റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}
| | {{PHSchoolFrame/Pages}} |
| | | {{Yearframe/Header}} |
| == '''2023-2024 പ്രവർത്തനങ്ങൾ''' ==
| |
| =='''പ്രവേശനോത്സവം'''==
| |
| =='''പരിസ്ഥിതി ദിനാചരണം'''==
| |
| | |
| * പ്രസംഗമത്സരം
| |
| *പരിസ്ഥിതി ദിന ക്വിസ്
| |
| *പോസ്റ്റർ രചന (മലയാളം, അറബിക് ), പ്രദർശനം
| |
| *തുണിസഞ്ചി വിതരണം
| |
| *വിത്ത് എ ഫ്രണ്ട്
| |
| =='''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം '''==
| |
| വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.
| |
| | |
| ==''' റേഡിയോ കൂടല്ലൂർ '''==
| |
| നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർഥികളുടെ റേഡിയോ ക്ലബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്.
| |
| സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ. നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു. വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിന സന്ദേശം തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.
| |
| | |
| =='''സർഗ്ഗ വേള'''==
| |
| കുട്ടികളുടെ സർഗ്ഗത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ കൂടല്ലൂരിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോക്ലാസുകാരും ഊഴമിട്ട് കഥ,കവിത,നാടൻപാട്ട് മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
| |
| | |
| =='''വായന വാരാചരണം '''==
| |
| വായനയോത്സവം 2023 വിവിധ മത്സരങ്ങളോടെ വളരെ വിപുലമായി സംഘടിപ്പിച്ചു
| |
| | |
| *ടോട്ടോ ചാൻ സിൻട്രം
| |
| *പുസ്‌തക പ്രദർശനം - ബ്രദഴ്സ് ലൈബ്രറി പട്ടിത്തറ
| |
| * എം. ടി യെ പരിചയപ്പെടാം
| |
| * കൈയ്യക്ഷര മത്സരം
| |
| * സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
| |
| * പ്രസംഗ മത്സരം
| |
| * വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
| |
| * വായന ദിന ക്വിസ്
| |
| | |
| == '''ആ യാത്രയിൽ - ട്രാവലോഗ് '''==
| |
| കുട്ടികളുടെ അവധിക്കാല യാത്രകളുടെ ഓർമ്മകൾ അടങ്ങിയ യാത്ര മാഗസിൻ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു.
| |
| | |
| =='''ക്ലാസ്സ് ലൈബ്രറി'''==
| |
| ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.
| |
| | |
| =='''ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം '''==
| |
| =='''മൈലാഞ്ചി മത്സരം'''==
| |
| സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അടുപ്പിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു.
| |
| | |
| =='''ന്യൂസ് ടാലെന്റ്റ് ക്വിസ് '''==
| |
| ഓരോ ദിവസവും വരുന്ന പത്ര ദൃശ്യ മാധ്യമ വാർത്തകളെ മുൻ മാസത്തെ അടിസ്ഥാനമാക്കി മാസാന്ത്യത്തിൽ റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്തഭിമുഖ്യത്തിൽ നടത്തി വരുന്ന ക്വിസ് മത്സരം. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ്റ് ക്വിസും സംഘടിപ്പിച്ചു.
| |
| | |
| =='''ബഷീർ ദിനചാരണം'''==
| |
| * ബഷീർ കഥാപാത്രങ്ങളെ വരക്കൽ
| |
| * ക്വിസ്
| |
| == '''ജനസംഖ്യ ദിനചാരണം''' ==
| |
| * പ്രസംഗ മത്സരം
| |
| * പോസ്റ്റർ നിർമ്മാണ മത്സരം
| |
| == '''ചാന്ദ്രദിനം'''==
| |
| | |
| ഡിജിറ്റൽ ക്വിസ്,ഡോക്യൂമെന്ററി പ്രദർശനം, ചാർട്ട് നിർമ്മാണവും പ്രദർശനവും തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.
| |
| | |
| == '''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''==
| |
| ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച് ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന 6 ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ് സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.
| |
| | |
| =='''പ്രേംചന്ദ് ദിനാചരണം'''==
| |
| * പോസ്റ്റർ രചന
| |
| * ഹിന്ദി assembly
| |
| =='''സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം '''==
| |
| നാഗസാക്കി ദിനത്തിൽ കുട്ടികൾ സഡാ ക്കോ കൊക്കുകളെ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.
| |
| | |
| =='''സ്വാതന്ത്ര്യ ദിനാഘോഷം '''==
| |
| * പതാക നിർമ്മാണം
| |
| *
| |
| == '''ഓണാഘോഷം '''==
| |
| ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.
| |
| | |
| ==''' അടുക്കള ഉദ്ഘാടനം '''==
| |
| പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച
| |
| ഗവൺമെൻ്റ് ഹൈസ്‌കൂൾ കൂടല്ലൂരിൽ നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം
| |
| പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവ്വഹിച്ചു.
| |
| | |
| =='''നൂപുരം 2023'''==
| |
| =='''സ്കൂൾ പാർലമെന്റ് '''==
| |
| ==''' ക്രിസ്മസ് സെലിബ്രേഷൻ '''==
| |
| =='''ലോക അറബിഭാഷ ദിനം'''==
| |
| | |
| ==''' വിജയശ്രീ '''==
| |
| =='''USS പരിശീലനം '''==
| |
| == ''' പഠന യാത്ര '''==
| |
| സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി.
| |
| തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.
| |
| | |
| =='''റിപ്പബ്ലിക് ദിനാഘോഷം '''==
| |
| =='''വിനോദ യാത്ര'''==
| |
| | |
| ==''' സയൻസ് ഫെസ്റ്റ് '''==
| |
| | |
| സമഗ്ര ശിക്ഷ അഭിയന്റെയും തൃത്താല ബി.ആർ.സി യുടെ സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്.സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.
| |
| | |
| =='''ലാബ് ഉദ്ഘാടനം '''==
| |
| എൻലൈറ്റ് സമഗ്ര വിദ്യ
| |
| | |
| =='''റേഡിയോ ദിനം '''==
| |
| റേഡിയോ ദിനം
| |
| ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.
| |
| കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി.
| |
| ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി.
| |
| | |
| =='''ബഡിങ് റൈറ്റെഴ്സ് പദ്ധതി'''==
| |
| കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.
| |
| | |
| =='''മാതൃഭാഷ ദിനം '''==
| |
| ലോക മാതൃഭാഷാ ദിനത്തിൽ
| |
| രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.
| |
| =='''പോസിറ്റീവ് പേരെന്റ്റിംഗ് '''==
| |
| | |
| എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു.
| |
| | |
| ==''' കിളികളും കൂളാവട്ടെ '''==
| |
| ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.
| |