ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ആനക്കര പഞ്ചായത്ത് അംഗവും സ്ഥലം മെമ്പറുമായ ടി. സാലിഹ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക പി. ഷീന ശങ്കർ സ്വാഗതം പറഞ്ഞു.നവാഗതരെ സ്കൂൾ മധുരം നൽകി സ്വീകരിച്ചു.

വായന ചലഞ്ച്

അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ. ജൂൺ 19 മുതൽ ഡിസംബർ 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്.

സന്മാർഗ്ഗപഠനം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നാപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ നടത്തേണ്ട സന്മാർഗ്ഗ പഠനം മോഡ്യൂൾ അനുസരിച്ചു കൃത്യമായി നടത്തി ഡോക്യുമെന്റ് ചെയ്തു.

പരിസ്ഥിതി ദിനം

വയനോത്സവം

കൂടല്ലൂർ ജി എച്ച്.എസിൽ വായ നോൽസവം സമാപനസമ്മേളനം പ്രശസ്ത സാഹിത്യകാരി ഉഷകുമ്പിടി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റ്ൻ്റ് സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. ചങ്ങമ്പുഴ ഖണ്ഡകാവ്യപുരസ്കാര ജേതാവിനെ കൂടല്ലൂർ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ റാണി ടീച്ചർ ആദരിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിമൽകുമാർ സാർ ആശംസകൾ നേർന്നു. ഹൈസ്കൂൾ വിദ്യാരംഗം കൺവീനർ സിനി ടീച്ചർ നന്ദി പറഞ്ഞു. ഭാരതപ്പുഴ കോർണർ സംഘടിപ്പിച്ച അവധിക്കാല വായനാ ചാലഞ്ച് മത്സര വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു കൂടാതെ പ്രസംഗം, ക്വിസ് , ഉപന്യാസം, വായനാ മത്സരങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളുടെ സമ്മാന വിതരണവും നിർവ്വഹിച്ചു

അന്താരാഷ്ട്ര യോഗ ദിനം

ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം

ഓണത്തിന് ഒരു കുടന്ന പൂവ്

ബഷീർ ദിനം

റിവർ യൂത്ത് പാർലിമെന്റ്

S.P.G രൂപീകരണം

ന്യൂസ്‌ ടാലെന്റ്റ് ക്വിസ്

ചാന്ദ്രദിനാചാരണം

ലോക പരിസ്ഥിതി സംരക്ഷണദിനാചരണം

ലോകപരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 28ന് ദേശീയ ഹരിതസേനയുടെയും ഭാരതപ്പുഴ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ശല


 ഔഷധത്തോട്ടം

സ്കൂൾ ഫാമിലി സെൻസസ്