"ഗവ.എച്ച് .എസ്.എസ്.ആറളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}സ്കൂളിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കഴിവു തെളിയിക്കുന്നു. സ്കൂൾ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

==2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==
==2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ==
=ടീൻസ് ക്ലബ് 2023_24=
 
==== ''<u>ടീൻസ് ക്ലബ് 2023_24</u>'' ====
  ഈ അധ്യയന വർഷം ടീൻസ് ക്ളബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
  ഈ അധ്യയന വർഷം ടീൻസ് ക്ളബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
*1. പോസ്റ്റർ രചന മത്സരം
*1. പോസ്റ്റർ രചന മത്സരം

15:33, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിലെ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കഴിവു തെളിയിക്കുന്നു. സ്കൂൾ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എൻഎസ്എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.

2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

ടീൻസ് ക്ലബ് 2023_24

ഈ അധ്യയന വർഷം ടീൻസ് ക്ളബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
  • 1. പോസ്റ്റർ രചന മത്സരം
ലോക കൗമാര ദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
  • 2. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
കൗമാരക്കാരായ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.
  • 3. കുട്ടികൾക്കുള്ള ശാക്തീകരണ പരിപാടി
കൗമാരക്കാരായ 8,9  ക്ലാസ്സിലെ കുട്ടികൾക്ക് ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി ശാക്തീകരണ പരിപാടി നടത്തി