"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ/മഹാമാരി/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

മഹാമാരി


ലോകം മുഴുവൻ പടർന്നൊരു മാരിയെ
കൈകൾ കഴുകി നാം നേരിടും
വീടിനുളളിൽ ഇരിക്കണം കൂട്ടരേ
നാടിൻ നന്മയ്ക്കായി അകന്നു നാം ഇരിക്കണം
കരുതലോടെ കാത്തിടാം
കരുത്തിനാൽ ജയിച്ചിടാം
നാളെയുടെ പുലരികളെ
നിറപുഞ്ചിരിയോടെ വരവേറ്റിടാം
 

ശ്രാവൺ . എസ്സ്.എസ്സ്
ഒന്നാം ക്ലാസ്സ് ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത