ലോകം മുഴുവൻ പടർന്നൊരു മാരിയെ കൈകൾ കഴുകി നാം നേരിടും വീടിനുളളിൽ ഇരിക്കണം കൂട്ടരേ നാടിൻ നന്മയ്ക്കായി അകന്നു നാം ഇരിക്കണം കരുതലോടെ കാത്തിടാം കരുത്തിനാൽ ജയിച്ചിടാം നാളെയുടെ പുലരികളെ നിറപുഞ്ചിരിയോടെ വരവേറ്റിടാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത