"ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(history)
വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ്  മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ്  മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർകുളംഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014 ൽ 10 സെന്റ്സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

08:56, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം
വിലാസം
പുന്നയൂർക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201724214

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർകുളംഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014 ൽ 10 സെന്റ്സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.679066,76.010177 |zoom=10}})