"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 265: | വരി 265: | ||

സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.
| സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.

'' | ''കുട്ടികളുടെ പരീക്ഷാപ്പേടി കുറക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനുമായി നവംബർ 17ല്‍ കൗണ്‍സിലിംഗ് നടത്തി.'' | ||
[[ചിത്രം:Coun.jpg]] | [[ചിത്രം:Coun.jpg]] | ||
ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി
| ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി

വരി 272: | വരി 272: | ||
പെണ്‍കുട്ടികള്‍ക്ക് | പെണ്‍കുട്ടികള്‍ക്ക് | ||
*[[ചിത്രം:Coun2.jpg]]
| *[[ചിത്രം:Coun2.jpg]]

നന്ദി: ജെ.ഹരീഷ് കുമാര്‍ | നന്ദി: ജെ.ഹരീഷ് കുമാര്‍ | ||
*[[ചിത്രം:Coun3.jpg]]
| *[[ചിത്രം:Coun3.jpg]]

== പഠനയാത്രകള്‍ == | == പഠനയാത്രകള്‍ == |
07:04, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി ബി എം എച്ച് എസ് നൂറനാട് | |

വിലാസം | |
നൂറനാട് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-01-2017 | 36037 |
ചരിത്രം
ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാര്‍(മുന്‍ മാനേജര്‍)
2012 മാര്‍ച്ചില്‍ ശ്രീ. തമ്പി നാരായണന്‍ ഈ സ്ക്കൂള്‍ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധര്‍മിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു. കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്. പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികള്‍ പഠിക്കുന്നു. 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്ന്
ഭൗതികസൗകര്യങ്ങള്‍
നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അദ്ധ്യാപകര്‍
HEADMISTRESS: SAJINI R
DEPUTY HEADMASTER-: HAREESHKUMAR J
'LIST OF TEACHERS'' | ' | ' | ' | |||||
MALAYALAM DEPARTMENT | ||||||||
K. AMPILI | B. SREEREKHA | M. RAJESH KUMAR | V. SUNITHA | S. DEEPA | JISHA. S JAMAL | |||
ENGLISH DEPARTMENT | ||||||||
R. SANTHOSH BABU | S. RAJI | SMITHA. B PILLAI | S. LINI | P. REMIA | M. RAVIKRISHAN | |||
HINDI DEPARTMENT | ||||||||
R. SURENDRAKURUP | V.VIJAYAKUMAR | S. ASWATHY GOPINATH | ||||||
MATHEMATICS DEPARTMENT | ||||||||
J. HAREESHKUMAR | S. GIRIJA | D. GEETHAKUMARI | V. JYOTHI | S. SUNITHA | S. SHYLAJA | |||
PHYSICAL SCIENCE DEPARTMENT | ||||||||
D. GEETHA | S. JAYAKUMAR | M.S.BINDU | R. RAJESH | |||||
NATURAL SCIENCE DEPARTMENT | ||||||||
R.S. MINI | H. SAJITHA | S. RAJESH | S. LEKHA | |||||
SOCIAL SCIENCE DEPARTMENT | ||||||||
D. BINDU | G. MAYADEVI | S. SHIBHUKHAN | V. LEKSHMI | V.RENJINI | ||||
ARABIC DEPARTMENT | ||||||||
SUHAIL AZEEZ | ||||||||
SANSKRIT DEPARTMENT | ||||||||
C V JAYALEKSHMI | ||||||||
PHYSICAL EDUCATION DEPARTMENT | ||||||||
R. HARIKRISHNAN | U. YEDUKRISHNAN | |||||||
ART&WORK EXPERIENCE | ||||||||
S. SANITHAKUMARI | SHEEJA R | |||||||
UPSA | ||||||||
P.B. SINDHU | J.R.PRIYA | M. DEEPA | V. SUNILKUMAR | T.R RESHMI | ||||
K. SREEDEVI | T. REMA | S. BINDU | K.G. RAJASREE | S. SREEJA | ARCHANA SUDHAKAR | S. SREESA | ||
B. SREELATHA | S. SREEKALA | ASHA SOMAN | G. JYOTHILEKSHMI | P. PREETHAKUMARI | ||||
REJANI R. NAIR | PREETHA. C NAIR | K. UNNIKRISHNAN | S. SHEMEENA | R. DHANYA | ||||
S. ANITHAKUMARI | T.J.KRISHNAKUMAR | R. SINI | C. RAJASREE | |||||
പഠന പ്രവര്‍ത്തങ്ങള്‍
2016 മാര്‍ച്ചില്‍ നടന്ന എസ്. എസ്.എല്‍.സി പരീക്ഷയില്‍ 48 (നാല്പത്തിയെട്ട്) A+ ഉം 98% വിജയവും നേടിയിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009''
-ഹൈസ്കക്കൂള്‍ വിഭാഗം ജനറല്‍ ഓപറോള്‍ രണ്ടാം സ്ഥാനം
സംസ്കൃത കലോത്സവം ഹൈസ്ക്കൂള്‍ ഓവറോള്‍
അറബിക് കലോത്സവം യു.പി & ഹൈസ്ക്കൂള്‍
ഓവറോള്‍
ഒന്നാം സ്ഥാനം നേടിയവര്‍ | ' | ' | ' |
യു. പി | |||
ജനറല്‍ | |||
നമ്പര്‍ | പേര് | ക്ലാസ്സ് | ഇനം |
1 | ഹരിസൂര്യ & പാര്‍ട്ടി | 7ജി | നാടകം |
സംസ്കൃതം | |||
1 | മഞ്ജുഷ എം. പിള്ള | 7 ജി | ഉപന്യാസ രചന |
2 | ശ്രീലക്ഷ്മി. എസ് | 6 സി | സിദ്ദരൂപോച്ചാരണം |
3 | ഹരിനന്ദന്‍ & പാര്‍ട്ടി | 7 ജി | നാടകം |
അറബിക് | |||
1 | തസ്നി. എന്‍ | 7 ഡി | ഗദ്യവായന |
2 | ഹനീത ഹനീഫ് | 7 എച്ച് | പദ്യം ചൊല്ലല്‍ |
3 | അന്‍സിയ സലിം | 6 എഫ് | കഥ പറയല്‍ |
4 | ഹനീത ഹനീഫ് | 7 എച്ച് | അറബി ഗാനം |
5 | ഷെഫിന്‍. എസ്. റ്റി | 6 എ | പ്രസംഗം |
6 | ഹനീത ഹനീഫ് | 7 എച്ച് | മോണോ ആക്ട് |
7 | സൗമി ഇബ്രാഹിം,ബീമ | 7 ഡി | സംഭാഷണം |
ഹൈസ്ക്കൂള്‍ | |||
1 | ശ്രീകുമാര്‍ | 10 എച്ച് | കാര്‍ട്ടൂണ്‍ |
2 | തസ്നി സുലൈമാന്‍ | 8 എഫ് | മാപ്പിളപ്പാട്ട് |
3 | ആതിര രവി | 10 സി | ഓട്ടന്‍ തുള്ളല്‍ |
4 | അമൃത വിജയന്‍ | 10 ഐ | നാടോടി നൃത്തം |
5 | വന്ദന വിദ്യാധര്‍ | 9 എച്ച് | ഭരതനാട്യം |
6 | വന്ദന വിദ്യാധര്‍ | 9 എച്ച് | മോഹിനിയാട്ടം |
7 | മേഘ മുരളി | 9 എച്ച് | ഉപന്യാസ രചന |
8 | തസ്ലിമ ഹുസൈന്‍ | 10 സി | പദ്യം ചൊല്ലല്‍ അറബിക് |
9 | ശ്രീസൂര്യ. കെ | 10 ഐ | പദ്യം ചൊല്ലല്‍ കന്നട |
10 | സഫറുളള & പാര്‍ട്ടി | 10 സി | ദഫ് മുട്ട് |
സംസ്കൃതം | |||
1 | സൗഭാഗ്യ. ആര്‍ | 9 എച്ച് | കഥാരചന |
2 | സൗഭാഗ്യ. ആര്‍ | 9 എച്ച് | സമസ്യപൂരണം |
3 | ആതിര രവി | 9 എച്ച് | പാഠകം |
4 | ജിത്തു. എസ് | 10 ഐ | അഷ്ടപദി |
5 | ജിത്തു. എസ് | 10 ഐ | ഗാനാലാപനം |
6 | നിഷ. വി | 10 സി | ഗാനാലാപനം |
അറബിക് | |||
1 | ഫൗസിയ. എച്ച് | 10 എ | ഉപന്യാസ രചന |
2 | ഷൈമ. ആര്‍ | 10 സി | കഥാരചന |
3 | തസ്ലിമ. എസ് | 10 സി | ക്യാപ്ഷന്‍ രചന |
4 | അന്‍ഷാദ്. എച്ച് | 10 എ | പോസ്റ്റര്‍ നിര്‍മ്മാണം |
5 | റംസി റഹിം | 8 സി | പദ്യം ചൊല്ലല്‍ |
6 | റംസി റഹിം | 8 സി | അറബി ഗാനം |
7 | തന്‍സി സുലൈമാന്‍ | 8 എഫ് | കഥാപ്രസംഗം |
8 | സഫറുളള | 10 സി | മോണോ ആക്ട് |
9 | ഫൗസിയ. എച്ച് | 10 എ | പ്രസംഗം |
10 | ഷംസീര്‍ ഷാജഹാന്‍ | 9 എ | ഖുറാന്‍ പാരായണം |
11 | ഫൗസിയ. എച്ച് | 10 എ | നിഘണ്ടു നിര്‍മ്മാണം |
12 | ഷെമിന്‍. ബി | 9 എ | സംഭാഷണം |
13 | തസ്ലിമ. എസ് & പാര്‍ട്ടി | 10 സി | ചിത്രീകരണം |
ഗണിതശാസ്ത്രക്ലബ്
ഉത്ഘാടനം : ശ്രീമതി. രജനിടീച്ചര്‍ 07/07/2009ല്‍
വിദ്യാരംഗം കലാ സാഹിത്യവേദി
നേച്ച്വര്‍ ക്ലബ്ബ്
സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.
കുട്ടികളുടെ പരീക്ഷാപ്പേടി കുറക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനുമായി നവംബർ 17ല്‍ കൗണ്‍സിലിംഗ് നടത്തി.
ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി
രക്ഷകര്‍ത്താക്കള്‍ക്ക്
പെണ്‍കുട്ടികള്‍ക്ക്
നന്ദി: ജെ.ഹരീഷ് കുമാര്‍
പഠനയാത്രകള്‍
വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
സോഷ്യല്‍ സയന്‍സ് ക്ലബ് സ്റ്റഡി ടൂര്‍
ദിനാഘോഷങ്ങള്‍
വായനാദിനം 2010
മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.എം. രാജന്‍ബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി
മാനേജ്മെന്റ്
individual management
ഞങ്ങളുടെ മാനേജര്‍
ശ്രീമതി. കെ. ശാന്തകുമാരിയമ്മ
ആഘോഷങ്ങള്‍
ഓണാഘോഷം
ഓണാഘോഷം2
മാവേലി
3
ഗാന്ധിജയന്തി
മുന്‍ മാനേജര്‍ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം
ഉദ്ഘാടനം. ശ്രീ. ബാബുപോള്‍ I.A.S
ശ്രീ. ബാബുപോള്‍ I.A.S ഉം കുട്ടികളും ഒരു സംവാദം
മികവ് കാത്തവര്‍
പ്രഥമ അധ്യാപകര്‍
പേര് | from | to |
എസ്. കൃഷ്ണപിളള | 1965 | 1978 |
എസ്. ശ്രീധരന്‍ പിളള | 1978 | 1986 |
ജെ. ശ്രീയമ്മ | 1986 | 1999 |
ബി. വത്സലാദേവി | 1999 | 2000 |
റ്റി. ലീലാമ്മ | 2000 | 2001 |
പി. എസ്. വിജയമ്മ | 2001 | 2002 |
എന്‍. കൃഷ്ണപിളള | 2002 ഏപ്രില്‍ | 2002 മേയ് |
എസ്. ഭാര്‍ഗ്ഗവന്‍ പിളള | 2002 | 2003 |
കെ. എം. രാജന്‍ബാബു | 2003 | 2006 |
സി.ഡി. ശ്രീകുമാരി | 2006 | 2007 |
എസ്. സുധാകുമാരി | 2007 | 2010 |
എസ്. ശ്രീകുമാരി | 2010 |
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്.
സ്ക്കൂള്‍ കലോത്സവം 2009
സംസ്ഥാനകലോത്സവം
അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം എ ഗ്രേഡ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. ഗോപാലകൃഷ്ണന്‍
അഡ്വ. പി. എന്‍. പ്രമോദ്നാരായണന്‍
സി. ആര്‍. ചന്ദ്രന്‍
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാല്‍ ഫെയിം ഹസീന ബീഗം
സിനിമ-സീരിയല്‍ നടി ലക്ഷിപ്രിയ തുടങ്ങിയവര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.221405" lon="76.638565" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.