"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:




*ഏം.സി .റോഡില്‍ ചിങ്ങവനം - ഞാലിയാകുഴി  റോഡില്‍ നിന്നും 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട്
*ഏം.സി .റോഡില്‍ ചിങ്ങവനം - ഞാലിയാകുഴി  റോഡില്‍ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട്

20:07, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.
വിലാസം
ചിങ്ങവനം.

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201733023




വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂള്‍. ജാതിമതചിന്തകള്‍ക്കും വിഭാഗിയതകള്‍ക്കും അതീതമായി അജ്ഞാനത്തിന്‍റ അന്ധകരത്തില്‍നിന്ന് ജ്ഞാനത്തിന്‍റ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ല്‍ സ്ഥാപിതമായി

ചരിത്രം

വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ ശ്രീ മന്നത്തു പദ്മനാഭനു സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാര്‍ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എല്‍.പാര്‍വതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ്‌ ,കോമേഴ്‌സ് (കംപ്യൂട്ടർസയന്‍സ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 20സെന്‍റ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ ലാബ് ഡിജിറ്റല്‍ ലൈബ്രറി, സയന്‍സ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സാന്ത്വനം

. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവര്‍കളാണ്‌ പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ഇന്‍സ്പെക്ടറും ജനറല്‍ മാനേജരും.. മാനേജ്മെന്റിന്റെ പൂര്‍ണപിന്‍തുണയോടെ മികച്ച രീതിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു

ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍- അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍

മുന്‍ സാരഥികള്‍

മുന്‍ സാരഥികള്‍ 'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ എസ്സ് രധാകൃഷ്ണന്‍ Lalitha Kala Akademy conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan.

കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) എന്‍. ജയകൃഷ്ണന്‍ ( സിനിമ സീരിയല്‍ നടന്‍)

മായാദേവി ബി(എസ്സ്.എസ്സ്.എല്‍.സി റാങ്കുകാരുടെ നിരയില്‍ ഇടംനേടിയപൂര്‍വ്വവിദ്യാര്‍ദ്ധിനി)

വഴികാട്ടി

{{#multimaps: 9.523491,76.537467| width=800px | zoom=15 }}




  • ഏം.സി .റോഡില്‍ ചിങ്ങവനം - ഞാലിയാകുഴി റോഡില്‍ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട്