"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ്  നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.''''' ==
'''ജൂനിയർ റെഡ് ക്രോസ്''' സ്കൂൾ തല പ്രവർത്തനങ്ങൾ 2023-24 വർഷവും നല്ല രീതിയിൽ നടന്നു....
* സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ പങ്കെടുത്തു.
* ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
* ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
* ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.
* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആ‍ർ . സി  ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.
* 8, 9, 10 ക്ലാസ്സുകളിലെ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.
* പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാ‍ർ നടത്തി.
[[പ്രമാണം:9....jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:9....jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:Jrc 100.jpeg|നടുവിൽ|ലഘുചിത്രം|'''JRC COUNSELLOR MANJU V KUMAR''']]
[[പ്രമാണം:Jrc 100.jpeg|നടുവിൽ|ലഘുചിത്രം|'''JRC COUNSELLOR MANJU V KUMAR''']]
'''''ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ്  നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.'''''


[[പ്രമാണം:സി ലെവൽ കുട്ടികൾക്കുള്ള സെമിനാർ .jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:സി ലെവൽ കുട്ടികൾക്കുള്ള സെമിനാർ .jpeg|ഇടത്ത്‌|ലഘുചിത്രം]]

12:53, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.

ജൂനിയർ റെഡ് ക്രോസ് സ്കൂൾ തല പ്രവർത്തനങ്ങൾ 2023-24 വർഷവും നല്ല രീതിയിൽ നടന്നു....

  • സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ പങ്കെടുത്തു.
  • ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
  • ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.
  • സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആ‍ർ . സി ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.
  • 8, 9, 10 ക്ലാസ്സുകളിലെ ജെ . ആ‍ർ . സി കേ‍‍ഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.
  • പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാ‍ർ നടത്തി.
പരിസ്ഥിതി ദിനാചരണം
JRC COUNSELLOR MANJU V KUMAR
കരുതലിനൊരു കൈത്താങ്ങ്' മാസ്ക് ചല‍ഞ്ചിന്റെ ഭാഗമായി JRC cadets തയ്ച്ച മാസ്കുകൾ സമാഹരിച്ചു ഹരിപ്പാട് ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് സംഭാവന ചെയ്യുന്നു ..