"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു. | == '''''ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.''''' == | ||
'''ജൂനിയർ റെഡ് ക്രോസ്''' സ്കൂൾ തല പ്രവർത്തനങ്ങൾ 2023-24 വർഷവും നല്ല രീതിയിൽ നടന്നു.... | |||
* സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആർ . സി കേഡറ്റുകൾ പങ്കെടുത്തു. | |||
* ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു. | |||
* ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു . | |||
* ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആർ . സി കേഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു. | |||
* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആർ . സി ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി. | |||
* 8, 9, 10 ക്ലാസ്സുകളിലെ ജെ . ആർ . സി കേഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു. | |||
* പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാർ നടത്തി. | |||
[[പ്രമാണം:9....jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | |||
[[പ്രമാണം:Jrc 100.jpeg|നടുവിൽ|ലഘുചിത്രം|'''JRC COUNSELLOR MANJU V KUMAR''']] | |||
[[പ്രമാണം:സി ലെവൽ കുട്ടികൾക്കുള്ള സെമിനാർ .jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:JRC40000.jpeg|ലഘുചിത്രം|കരുതലിനൊരു കൈത്താങ്ങ്' മാസ്ക് ചലഞ്ചിന്റെ ഭാഗമായി JRC cadets തയ്ച്ച മാസ്കുകൾ സമാഹരിച്ചു ഹരിപ്പാട് ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് സംഭാവന ചെയ്യുന്നു ..]] | |||
[[പ്രമാണം:JRC5000.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:ENVT 2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] |
12:53, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.
ജൂനിയർ റെഡ് ക്രോസ് സ്കൂൾ തല പ്രവർത്തനങ്ങൾ 2023-24 വർഷവും നല്ല രീതിയിൽ നടന്നു....
- സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആർ . സി കേഡറ്റുകൾ പങ്കെടുത്തു.
- ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
- ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
- ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആർ . സി കേഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.
- സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആർ . സി ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.
- 8, 9, 10 ക്ലാസ്സുകളിലെ ജെ . ആർ . സി കേഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.
- പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാർ നടത്തി.