"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== ഫ്രീഡം ഫെസ്റ്റ് 2023 == | == ഫ്രീഡം ഫെസ്റ്റ് 2023 == | ||
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023). | <gallery> | ||
പ്രമാണം:43007 freedom fest poster 4.png | |||
പ്രമാണം:43007 freedom fest poster 3.png | |||
പ്രമാണം:43007 freedom fest poster 2.png | |||
പ്രമാണം:43007 freedom fest poster 1.png|ഫ്രീഡം ഫെസ്റ്റ പോസ്റ്റർ മത്സരം | |||
</gallery>വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023). | |||
== ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ് == | == ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ് == | ||
2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു. | 2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു. | ||
14:05, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023
-
-
-
-
ഫ്രീഡം ഫെസ്റ്റ പോസ്റ്റർ മത്സരം
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023).
ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ്
2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു.