"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
== 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ==


* 2023-26 ബാച്ചിന്റെ പ്രവേശന പരീക്ഷ നടത്തി
* 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി


* ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ  ഭാഗമായി നടന്നു.
* ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ  ഭാഗമായി നടന്നു.

12:43, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

14054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14054
യൂണിറ്റ് നമ്പർLK/2018/14054
അംഗങ്ങളുടെ എണ്ണം2021-24 ബാച്ച് - 21

2022-25 ബാച്ച് - 22

2023-26 ബാച്ച് - 24
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർമുഹ്സിൻ സി എ
ഡെപ്യൂട്ടി ലീഡർഫാത്തിമത്ത് സഫ എ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജേഷ് പി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രവീണ വി സി
അവസാനം തിരുത്തിയത്
21-03-202414054



ആമുഖം

ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്‌സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

ഡിജിറ്റൽ മാഗസിനുകൾ

‍ഡി‍ജിറ്റൽ മാഗസിൻ -2019(സിംഫണി)

ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

  • 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി
  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
  • 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.
  • 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ക്ലാസ് നടത്തി.