"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/എന്റെ ഗ്രാമം എന്ന താൾ എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:18387SCHOOL MAIN BUILDING.JPG|thumb|SCHOOLOFFICE BUILDING]] | |||
== നെടിയിരുപ്പ് - == | == നെടിയിരുപ്പ് - == | ||
നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം. | നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം. | ||
| വരി 6: | വരി 10: | ||
ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു. | ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു. | ||
=== ഭൂമിശാസ്‌ത്രം : === | |||
കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്. | കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്. | ||
| വരി 13: | വരി 18: | ||
നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. | നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. | ||
==== '''പ്രധാന പൊതുസ്ഥാപനങ്ങൾ :''' ==== | |||
* സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസ് , മുസ്ലിയാരങ്ങാടി | |||
* U P H C ,മുസ്ലിയാരങ്ങാടി | |||
* ഗവണ്മെന്റ് ആയുർവേദിക് ക്ലിനിക്, മുസ്ലിയാരങ്ങാടി | |||
===== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===== | |||
* GLP സ്കൂൾ , ചാരം കുത്ത് | |||
* വാക്കത്തൊടി AMLP സ്കൂൾ | |||
* P P M H S S കൊട്ടുക്കര | |||
* P M S A AMLP സ്കൂൾ, ചോലമുക്ക് | |||
* GMLP സ്കൂൾ, കൊട്ടുക്കര | |||
* AMLP സ്കൂൾ, ചെറുപറമ്പ് | |||