"എഫ്.എച്ച്.എസ് മ്ലാമല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്''' == | == '''സയൻസ് ക്ലബ്''' == | ||
=== വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന സജുവിനെ കൺവീനറായും ജോയിന്റ് കൺവീനറായി കുമാരി.അയോണ റെജിയെയും തിരഞ്ഞെടുത്തു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ്ബ് പ്രവർത്തകർ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ നടത്തിയ സയൻസ് സെമിനാറിൽ അൽഫിയ ഷെമീർ ഒന്നാം സ്ഥാനം നേടി. === | |||
=== '''ശ്രദ്ധേയമായ നേട്ടങ്ങൾ''' === | |||
'''സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.''' | '''സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.''' | ||
വരി 93: | വരി 93: | ||
ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു. | ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു. | ||
== '''ശാസ്ത്രമേള''' == | |||
<gallery mode="nolines" widths="450" heights="500" perrow="1"> | |||
പ്രമാണം:SASTHROLSAVAM EXHIBITION.resized.JPG | |||
</gallery> |
15:28, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന സജുവിനെ കൺവീനറായും ജോയിന്റ് കൺവീനറായി കുമാരി.അയോണ റെജിയെയും തിരഞ്ഞെടുത്തു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ്ബ് പ്രവർത്തകർ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ നടത്തിയ സയൻസ് സെമിനാറിൽ അൽഫിയ ഷെമീർ ഒന്നാം സ്ഥാനം നേടി.
ശ്രദ്ധേയമായ നേട്ടങ്ങൾ
സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.
സബ്ജില്ലാതല മത്സര വിജയികൾ
ശാസ്ത്രനാടകം | അനന്യ ഷാജു &ടീം | First A Grade |
സ്റ്റിൽമോഡൽ | വിനീഷ വിൻസെന്റ്,
നിഥുന ബിനു |
First A Grade |
പ്രോജക്ട് | അൽഫിയ ഷെമീർ
ആൽഫി ജോമോൻ |
First A Grade |
മാഗസിൻ | ക്ലബ് അംഗങ്ങൾ | First A Grade |
വർക്കിങ് മോഡൽ | വിനീത് വിൻസെന്റ്
മിജോ എം ഇ |
Third A Grade |
എക്സ്പിരിമെന്റ് | രേഷ്മ രാഗിഷ്
അനീഷ്യ ആർ |
Fourth A Grade |
ജില്ലാതല മത്സര വിജയികൾ
മാഗസിൻ | ക്ലബ് അംഗങ്ങൾ | Second A Grade |
ശാസ്ത്ര നാടകം | അനന്യഷാജു &ടീം | Second A Grade |
സ്റ്റിൽ മോഡൽ | വിനീഷ വിൻസെന്റ്,
നിഥുന ബിനു |
A Grade |
ഉപജില്ലാതല സമ്മാനാർഹർ UP
1. Working Model :
Noyal Sabu
Littan Lworance
2. Still Model :
Anandhu S Nair
Ansil Shameer
3. Research type Project : Fidha Shanavas
Anuja Ajayakumaran Nair
4. Improvised Experiment : Angel Mary Abraham
Ansil M T
5. Science Quiz :
Littan Lowrance
1 st A Grade
3 rd A Grade
3 rd A Grade
A Grade
B Grade
ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു.