"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}● രാവിലെ 9 മണി മുതൽ 9:45 വരെ അക്ഷര ക്ലാസുകൾ
{{PHSSchoolFrame/Pages}}● രാവിലെ 9 മണി മുതൽ 9:45 വരെ അക്ഷര ക്ലാസുകൾ

● കുട്ടികളിലെ സർഗ വാസനകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ രണ്ട് പിരീഡുകൾ സർഗവേള പിരീഡുകളായി നടത്തിവരുന്നു.
● കുട്ടികളിലെ സർഗ വാസനകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ രണ്ട് പിരീഡുകൾ സർഗവേള പിരീഡുകളായി നടത്തിവരുന്നു.

22:43, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

● രാവിലെ 9 മണി മുതൽ 9:45 വരെ അക്ഷര ക്ലാസുകൾ

● കുട്ടികളിലെ സർഗ വാസനകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ രണ്ട് പിരീഡുകൾ സർഗവേള പിരീഡുകളായി നടത്തിവരുന്നു.

● ക്ലാസ് പി.ടി.എ

● ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

● ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.

● ക്ലാസ് മാഗസിനുകൾ

● ഭാഷ, ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.

● സ്കൂൾതല എക്സിബിഷൻ

● സബ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുത്തു, വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.

● നാലു മണിക്ക് ശേഷം യു.എസ്.എസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ.

● സ്കൂൾതല യുവജനോത്സവം.

● ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം ഗണിത മാഗസിൻ തയ്യാറാക്കി.