"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജെ ആർ സി യിലും ഉന്നത വിജയം''' ==
2024 അധ്യയന വർഷത്തിൽ ജെ ആർ സി പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.
==ജെ ആർ സി ഏകദിന ക്യാമ്പ്(09/01/2023)==
ജെ ആർ സി ഏകദിന ക്യാമ്പ് 09/01/2023 തിങ്കളാഴ്ച നടന്നു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ തളിപ്പറമ്പ് ആർ ടി ഒ യിലെ എം വി ഐ ശ്രീ വിജയൻ എം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു കെ ക്ലാസ്സ് എടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഷീബ വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 JRC SEMINAR1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 JRC SEMINAR2.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 JRC SEMINAR3.jpeg|ലഘുചിത്രം]]
|}
==പോഷൺ അഭിയാൻക്ലാസ്സ് (28/09/2022)==
ോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി 27.09.2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് JRC കേഡറ്റുകൾക്കായി ആന്റിബയോട്ടിക് പ്രതിരോധവും സ്വയം ചികിത്സയും എന്ന വിഷയത്തിൽ Rx. LUBNA SHIRIN, Bpharm graduate, ക്ലാസ് എടുത്തു. തഥവസരത്തിൽ പുതുതായി JRC യിൽ അംഗങ്ങളായ കുട്ടികൾക്കുള്ള സ്കാ ഫിങ്ങ് സെറിമണിയും നിർവഹിക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ ശ്രീ.വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മധു, പ്രസന്ന ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 poshan abhiyan.jpeg|ലഘുചിത്രം]]
|}
==അധ്യാപകദിനാഘോഷം==
==അധ്യാപകദിനാഘോഷം==
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

വരി 28: വരി 50:
JRC കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ  സ്വാന്തനപെട്ടി സ്ഥാപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘടനം ചെയ്തു. കുട്ടികൾ അവരുടെ ജന്മദിനങ്ങളിലോ മറ്റ് സന്തോഷ അവസരങ്ങളിലോ ചെറിയ തുകകൾ പെട്ടിയിൽ നിക്ഷേപിക്കണമെന്ന് ചടങ്ങിൽ പി ടി എ പ്രസിഡന്റ് നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ വിജയൻമാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ ,  JRC ഇൻ ചാർജ്ജ് പ്രസന്ന ടീച്ചർ നന്ദി അറിയിച്ചു.

{| class="wikitable"
{| class="wikitable"
|+ Caption text
|-
|-
|  
|  

18:22, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

ജെ ആർ സി യിലും ഉന്നത വിജയം

2024 അധ്യയന വർഷത്തിൽ ജെ ആർ സി പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.

ജെ ആർ സി ഏകദിന ക്യാമ്പ്(09/01/2023)

ജെ ആർ സി ഏകദിന ക്യാമ്പ് 09/01/2023 തിങ്കളാഴ്ച നടന്നു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ തളിപ്പറമ്പ് ആർ ടി ഒ യിലെ എം വി ഐ ശ്രീ വിജയൻ എം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു കെ ക്ലാസ്സ് എടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഷീബ വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പോഷൺ അഭിയാൻക്ലാസ്സ് (28/09/2022)

ോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി 27.09.2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് JRC കേഡറ്റുകൾക്കായി ആന്റിബയോട്ടിക് പ്രതിരോധവും സ്വയം ചികിത്സയും എന്ന വിഷയത്തിൽ Rx. LUBNA SHIRIN, Bpharm graduate, ക്ലാസ് എടുത്തു. തഥവസരത്തിൽ പുതുതായി JRC യിൽ അംഗങ്ങളായ കുട്ടികൾക്കുള്ള സ്കാ ഫിങ്ങ് സെറിമണിയും നിർവഹിക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ ശ്രീ.വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മധു, പ്രസന്ന ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അധ്യാപകദിനാഘോഷം

ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

സ്കൂൾ ക്ലീനിങ്ങ്

സ്കൂൾ ‍ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. ശംഭുമാസ്റ്റർ നേത‍ൃത്വം നല്കി.

പ്രഥമശുശ്രൂഷ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ദുൾ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്വാന്തനപെട്ടി