"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
<font size="6"> 2021-22 </font>
<font size="6"> 2021-22 </font>
             ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.  

വരി 12: വരി 14:
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്തു.
വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു
 
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/എസ്എസ്എൽസി ഫുൾ എ പ്ലസ്|എസ്എസ്എൽസി ഫുൾ എ പ്ലസ്]]=
{|
|-
|[[പ്രമാണം:Sslc2017fulla+.jpg|thumb|FULL A+]]
|}

'''ഹിന്ദിദിനാചരണം'''

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''

NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
=സ്കൂൾ മാഗസീൻ=
സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക  [https://drive.google.com/open?id=12_FpO1Ay59-J7N61PkeU0LBUSZqoIDkG NEW HSS NELLIMOOD E-Magazine Full]

'''മോട്ടിവേഷ൯ ക്ലാസ്'''
[https://drive.google.com/open?id=1ztBnrwj-NE7wKeghxI2KnUOCchNfW0qv Part 1]

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.
[https://drive.google.com/open?id=1_Hy8SH1P2xTA78tFP_bIs-pcqnV3-eqp വാർഷിക റിപ്പോർട്ട്]

[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]]
[https://drive.google.com/open?id=1bwjOxeOFj_D7zR5IyFV6X_qH66vQyhOH എസ് എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ]
'''സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്'''
===[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചിത്രരചന|ചിത്രരചന]]===
'''ചലഞ്ചേഴ്സ്'''
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri)ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.  ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്.  അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്.  സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു.  അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു.  പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.  ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു.

ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯)  ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.

SSLC EXAM എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി അജിതാറാണി ഒരു അവബോധന ക്ലാസ്സ് നടത്തുക ഉണ്ടായി. ശ്രീ ജോയ്.ഒ.എൻ, ശ്രീമതി സുനിത എന്നിവർ പങ്കെടുത്ത‍ു.

'''ആസാദി കാ അമൃത് മഹോത്സവ്'''

സോഷ്യൽ സയൻസ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആചരിച്ചു .സ്കൂൾതല ഉത്ഘാടനം  ബഹുമാനപ്പെട്ട
'''ഹിന്ദിദിനാചരണം'''

ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെ‍ഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ്  ശ്രീ.പി.റ്റി .സജി,സ്ററാഫ്  സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

'[[''കോവിഡ് വാക്സിനേഷൻ''']]
'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''

സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷ൯ നടത്താ൯ തീരുമാനിച്ചതനുസരിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാ‍ർത്ഥികൾക്ക് ന്യൂ ഹയർ സെക്ക൯ററി സ്കൂളിലും വാക്സിനേഷ൯ സൗകര്യം ഒരുക്കി കൊടുത്തു.
NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
[[പ്രമാണം:Covid vac.jpg|ലഘുചിത്രം|Covid Vaccination New HSS Nellimood 2022]]
2023-24
പ്രവർത്തനങ്ങൾ
{{PHSSchoolFrame/Pages}}
[[പ്രമാണം:Chandrayan1.png|ലഘുചിത്രം|350x350ബിന്ദു|chandrayan day exhibition]]
<font size="6"> 2023-24</font>    ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ചാന്ദ്രദിനാഘോഷം ജൂലൈ 21 ന് വിപുലമായി നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ CWSN കുട്ടികളുടെ പങ്കാളിത്തം  ചാന്ദ്രദിനാഘോഷത്തിൻെറ മാറ്റ് കൂട്ടുന്നതായിരുന്നു.
[[പ്രമാണം:chandrayan.png|

'''മോട്ടിവേഷ൯ ക്ലാസ്'''

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.

{{PHSSchoolFrame/Pages}}
[[പ്രമാണം: civil service foundation class.jpg|ലഘുചിത്രം]]
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ ഓണാഘോഷം പ്രിൻസിപ്പൽ ശ്രി . അനിൽകുമാർ അവറുകൾ നിലവിളക്കുകൊളുത്തി ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് ഓണപ്പാട്ടുകളും തിരുവാതിരക്കളിയും അരങ്ങു തകർത്തു. നമ്മുടെ കുടുംബങ്ങളിൽ നിന്നും അന്യമായികൊണ്ടിരിക്കുന്ന ഊഞ്ഞാലാട്ടം കുട്ടികളിൽ ആവേശം ഉണർത്തുന്ന കാഴ്ചയായിരുന്നു.
<font size="6"> </font>
[[പ്രമാണം: Onam.png|

19:49, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2021-22

            ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്. 
ശ്രീ.എസ്.കെ.അനിൽകുമാർ (പ്രി൯സിപ്പാൾ), ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്ട്രസ്), ശ്രീമതി.എ.സുനിത (പി.റ്റി.എ പ്രസിഡ൯റ്), ശ്രീമതി.എ.അജിത (വാർഡ് മെംബർ), അഡ്വ.ആ‍‍ർ വസന്തമോഹ൯ (മാനേജിംഗ് കമ്മറ്റി അംഗം), ശ്രീ .ഗിരീഷ് പരുത്തിമഠം (മാദ്ധ്യമ പ്രവർത്തക൯) എന്നിവർ പങ്കെടുത്തു.

കേരളപിറവി ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബി൯െറ ഭാഗമായി മിഥു൯ ഡി.പി 'ഭാഷാപ്രതിജ്‍ഞയും' നിരഞ്ജന 'കേരള ചരിത്ര അവതരണവും' ശ്രുതി എസ്. ബിനു 'കേരള പിറവി ഗാനവും' ആലപിച്ചു .

ശിശുദിനാഘോഷം

ദീർഘനാളുകളായി അടച്ചിരുന്ന സ്കൂൾ തുറന്നതിന് പിന്നാലെയാണ് ശിശുദിനം എത്തിയത്. ഈ വ‍ർഷത്തെ ശിശുദിനാഘോഷത്തിന് സ്കൂൾ വീണ്ടും സജീവമായി. സോഷ്യൽസയ൯സ് ക്ലബ്ബ് വിവിധ

മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

വിവിധ മത്സരങ്ങൾ ഒാൺലൈനായി നടത്തിയും സ്കൂളിൽ എത്തിചേരാത്ത വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സയ൯സ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ലോകപ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ഡോ.സുഷാന്ത് ക്ലാസ് എടുത്ത‍ു

എസ്എസ്എൽസി ഫുൾ എ പ്ലസ്

FULL A+

സ്കൂൾ മാഗസീൻ

സ്കൂൾ മാഗസീൻ കാണുന്നതിന് ഈ ലിങ്ക് ക്ലിക്കുചെയ്യുക NEW HSS NELLIMOOD E-Magazine Full

Part 1

വാർഷിക റിപ്പോർട്ട്

എസ് എസ് എൽ സി വിദ്യാർത്ഥികൾ,അദ്ധ്യാപകർ,രചനകൾ,മറ്റുള്ളവ

ചിത്രരചന

ഹിന്ദിദിനാചരണം

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

കാരുണ്യത്തി൯െറ കൈത്താങ്ങ്

NCC ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ശ്രീ ബിജു സാറി൯െറ നേതൃത്വത്തിൽ കുട്ടികളുടേയും അധ്യാപകരുടേയും സഹായത്തോടുകൂടി മഴക്കെടുതിയിൽ ദുരിതമനുഭവിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് വിതരണം നടത്തി.

മോട്ടിവേഷ൯ ക്ലാസ്

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.

പ്രമാണം:Civil service foundation class.jpg