"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
   കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ =='''ക്ലാസ്സ് മുറികള്‍  -‍‍‍‍നിലവില്‍ 14.
 
      ♦പുതിയ സ്കൂള്‍ കെട്ടിടത്തില്‍ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളില്‍  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്. 
      ♦അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബ്  L C D പ്രൊജക്ടര്‍ എന്നിവയും ഉണ്ട്.
      ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്.
      ♦മികച്ച ഫര്‍ണീച്ചറുകളോടു കൂടിയ സയന്‍സ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
      ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്.
      ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
      ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകള്‍ സജ്ജമാണ്.
      ♦കുഴല്‍ കിണര്‍ ,ഫില്‍റ്റര്‍ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
     
              ഈ സംവിധാനങ്ങള്‍ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതല്‍ കുട്ടികള്‍അധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:37, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കോണത്തുകുന്ന്
വിലാസം
കോണത്തുകുന്ന്
സ്ഥാപിതംതിങ്കൾ - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-201723457

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ .രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി . 1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി .

 കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==ക്ലാസ്സ് മുറികള്‍ -‍‍‍‍നിലവില്‍ 14.

      ♦പുതിയ സ്കൂള്‍ കെട്ടിടത്തില്‍ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളില്‍  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.  
      ♦അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബ്  L C D പ്രൊജക്ടര്‍ എന്നിവയും ഉണ്ട്.
      ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്.
      ♦മികച്ച ഫര്‍ണീച്ചറുകളോടു കൂടിയ സയന്‍സ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
      ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്.
      ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
      ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകള്‍ സജ്ജമാണ്.
      ♦കുഴല്‍ കിണര്‍ ,ഫില്‍റ്റര്‍ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
      
             ഈ സംവിധാനങ്ങള്‍ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതല്‍ കുട്ടികള്‍അധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി