"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:എന്റെ പത്രം .jpg|ലഘുചിത്രം]]
{{Yearframe/Pages}}
[[പ്രമാണം:ചന്ദ്രദിനാഘോഷം .jpg|ലഘുചിത്രം|ചന്ദ്രദിനാഘോഷം ]]
 
[[പ്രമാണം:പ്രദര്ശനം .jpg|ലഘുചിത്രം|പ്രദര്ശനം ]]
== മലയാളത്തിളക്കം ==
മലയാള ഭാഷയിൽ
 
എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന മൂന്നു നാലു ക്ലാസ്സുകളിലെ കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട് മലയാളത്തിലാക്കാം പദ്ധതി  ജൂൺ രണ്ടാം വരം മുതൽ തന്നെ ആരംഭിച്ചു.രണ്ടാഴ്ചത്തെ പ്രവർത്തനങ്ങളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടായതിനാൽ മലയാളത്തിളക്കം  തുടർ പ്രവർത്തനമാക്കി  നടപ്പിലാക്കാൻ തീരുമാനിചു.
 
ഒഴിവു സമയങ്ങൾ ഇതിനായി വിനിയോഗക്കുന്നു.വായനയിലേക്ക് എത്തിക്കാൻ വേണ്ടി ഉച്ചവായന ,അമ്മവായന ,കുഞ്ഞെഴുത്തു എന്നീ പ്രവർത്തങ്ങൾ നടന്നു വരുന്നു.
 
== ഹലോ ഇംഗ്ലീഷ് ==
ഇംഗ്ലീഷ് ഭാഷാഭിരുചി വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനും ക്ലാസ് തലത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ക്ലാസ്സ്‌തലത്തിൽ നടത്തിവരുന്നുഇതിന്റെ ഫലമായി ആശയ വിനിമയ ശേഷി വര്ധിച്ചതോടൊപ്പം സ്കിറ്റ് ,റോൾപ്ലേയ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യം കാണിച്ചു തുടങ്ങി.മൊഡ്യൂൾ അടിസ്ഥാനമാക്കി തുടർ പ്രവര്ത്തനങ്ങലും നൽകി വരുന്നു.
 
== ക്ലബ് പ്രവർത്തനങ്ങൾ ==
ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ്,ഊർജ സംരക്ഷണ ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി ,തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു
 
== ദിനാചരങ്ങൾ ,ദിനാഘോഷങ്ങൾ ==
പരിസ്ഥിതി ദിനം,വായന വാരാചരണം ,ചാന്ദ്രദിനം ,സ്വാതന്ത്ര്യദിനം,ഗാന്ധി ജയന്തി ,കേരളപ്പിറവി,തുടങ്ങി വിവിധ ദിനാചരണങ്ങൾ  [[പ്രമാണം:ചന്ദ്രദിനാഘോഷം .jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:പ്രദര്ശനം .jpg|ലഘുചിത്രം]][[പ്രമാണം:എന്റെ പത്രം .jpg|ലഘുചിത്രം|നടുവിൽ|അതിർവര]]
 
== കായികമേള,കലോത്സവം,ശാസ്ത്രമേള ==
സ്‌കൂൾ തല മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡ് കരസ്ഥമാക്കി
 
== ഉല്ലാസഗണിതം ==
ഒന്ന്,രണ്ടു, ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും വേണ്ടി ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കി വരുന്നു.സംഖ്യാ ബോധം,സംഖ്യ വ്യാഖ്യാനം തുടങ്ങി ഗണിത പ്രവർത്തങ്ങൾ എല്ലാം തന്നെ ലളിതവും രസകരവുമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ ഈ പദ്ധതി ഫലപ്രദമാണ് .ഗണിത പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നക്കുട്ടികളിൽ പോലും ഗണിത അഭിരുചി വളർത്താനുതകുന്ന കളികളും പ്രവർത്തനങ്ങളും  പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തി വരുന്നു
 
== ഗണിതവിജയം ==
മൂന്നു ,നാലു,ക്ലാസ്സുകളിലെ ഗണിതപഠനം രസകരമാക്കാൻ വേണ്ടി ഗണിതവിജയം പദ്ധതി നടപ്പിലാക്കാക്കിവരുന്നുസങ്കലനം ,വ്യവകലനം തുടങ്ങിയ ഗണിത ക്രിയകൾ രസകരമായ പ്രവർത്തനങ്ങളിലൂടെ ഉറപ്പിക്കാൻ ഗണിത വിജയത്തിന് സാധിക്കും .ഗണിതത്തോടുള്ള പേടി മാറ്റാനും, താല്പര്യം വർധിപ്പിക്കാനും ഇവയിലെ പല പ്രവർത്തനങ്ങളും ഉപകരിക്കുന്നവയാണ് .സങ്കീർണമായ പഠന പ്രവർത്തനങ്ങൾ ലളിതമായ രീതിയിൽ ആവിഷ്ക്കരിക്കാനും മനക്കണക്കിലൂടെ ഗണിത ക്രിയകൾ ഉറപ്പിക്കാനും ഗണിത വിജയത്തിലെ കാർഡുകൾ വളരെ സഹായകമാണ്
 
== കരാട്ടെ പരിശീലനം ==
നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം,ദിവസങ്ങളിൽ കരാട്ടെ പരിശീലനം എല്ലാ കുട്ടികൾക്കും  നൽകിവരുന്നു
 
== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ==
പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും  ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു

13:03, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

മലയാളത്തിളക്കം

മലയാള ഭാഷയിൽ

എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന മൂന്നു നാലു ക്ലാസ്സുകളിലെ കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട് മലയാളത്തിലാക്കാം പദ്ധതി  ജൂൺ രണ്ടാം വരം മുതൽ തന്നെ ആരംഭിച്ചു.രണ്ടാഴ്ചത്തെ പ്രവർത്തനങ്ങളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടായതിനാൽ മലയാളത്തിളക്കം  തുടർ പ്രവർത്തനമാക്കി  നടപ്പിലാക്കാൻ തീരുമാനിചു.

ഒഴിവു സമയങ്ങൾ ഇതിനായി വിനിയോഗക്കുന്നു.വായനയിലേക്ക് എത്തിക്കാൻ വേണ്ടി ഉച്ചവായന ,അമ്മവായന ,കുഞ്ഞെഴുത്തു എന്നീ പ്രവർത്തങ്ങൾ നടന്നു വരുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാഭിരുചി വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനും ക്ലാസ് തലത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ക്ലാസ്സ്‌തലത്തിൽ നടത്തിവരുന്നുഇതിന്റെ ഫലമായി ആശയ വിനിമയ ശേഷി വര്ധിച്ചതോടൊപ്പം സ്കിറ്റ് ,റോൾപ്ലേയ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യം കാണിച്ചു തുടങ്ങി.മൊഡ്യൂൾ അടിസ്ഥാനമാക്കി തുടർ പ്രവര്ത്തനങ്ങലും നൽകി വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ്,ഊർജ സംരക്ഷണ ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി ,തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു

ദിനാചരങ്ങൾ ,ദിനാഘോഷങ്ങൾ

പരിസ്ഥിതി ദിനം,വായന വാരാചരണം ,ചാന്ദ്രദിനം ,സ്വാതന്ത്ര്യദിനം,ഗാന്ധി ജയന്തി ,കേരളപ്പിറവി,തുടങ്ങി വിവിധ ദിനാചരണങ്ങൾ  

കായികമേള,കലോത്സവം,ശാസ്ത്രമേള

സ്‌കൂൾ തല മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡ് കരസ്ഥമാക്കി

ഉല്ലാസഗണിതം

ഒന്ന്,രണ്ടു, ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും വേണ്ടി ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കി വരുന്നു.സംഖ്യാ ബോധം,സംഖ്യ വ്യാഖ്യാനം തുടങ്ങി ഗണിത പ്രവർത്തങ്ങൾ എല്ലാം തന്നെ ലളിതവും രസകരവുമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ ഈ പദ്ധതി ഫലപ്രദമാണ് .ഗണിത പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നക്കുട്ടികളിൽ പോലും ഗണിത അഭിരുചി വളർത്താനുതകുന്ന കളികളും പ്രവർത്തനങ്ങളും  പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തി വരുന്നു

ഗണിതവിജയം

മൂന്നു ,നാലു,ക്ലാസ്സുകളിലെ ഗണിതപഠനം രസകരമാക്കാൻ വേണ്ടി ഗണിതവിജയം പദ്ധതി നടപ്പിലാക്കാക്കിവരുന്നുസങ്കലനം ,വ്യവകലനം തുടങ്ങിയ ഗണിത ക്രിയകൾ രസകരമായ പ്രവർത്തനങ്ങളിലൂടെ ഉറപ്പിക്കാൻ ഗണിത വിജയത്തിന് സാധിക്കും .ഗണിതത്തോടുള്ള പേടി മാറ്റാനും, താല്പര്യം വർധിപ്പിക്കാനും ഇവയിലെ പല പ്രവർത്തനങ്ങളും ഉപകരിക്കുന്നവയാണ് .സങ്കീർണമായ പഠന പ്രവർത്തനങ്ങൾ ലളിതമായ രീതിയിൽ ആവിഷ്ക്കരിക്കാനും മനക്കണക്കിലൂടെ ഗണിത ക്രിയകൾ ഉറപ്പിക്കാനും ഗണിത വിജയത്തിലെ കാർഡുകൾ വളരെ സഹായകമാണ്

കരാട്ടെ പരിശീലനം

നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിങ്കൾ ,വ്യാഴം,ദിവസങ്ങളിൽ കരാട്ടെ പരിശീലനം എല്ലാ കുട്ടികൾക്കും  നൽകിവരുന്നു

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്