"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. ശ്രീമതി മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
{{Yearframe/Header}}കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

22:22, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.