"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
=== നേട്ടങ്ങൾ /മികവുകൾ ===
നേട്ടങ്ങൾ 2022-23 അധ്യയന വർഷം
സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.
<gallery>
vija.jpg|വിജയകുമാരി ആർ പി
</gallery>
ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
<gallery>
sreedhi s kumar.jpg|ശ്രീധി എസ് കുമാർ
</gallery>

15:10, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

നേട്ടങ്ങൾ /മികവുകൾ

നേട്ടങ്ങൾ 2022-23 അധ്യയന വർഷം സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.

ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.