"ജി എം യു പി എസ്സ് കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇവിടത്തെ ആളുകൾ വിദ്യാഭ്യാസപരമായും , സാമൂഹ്യമായും സാംസ്കാരികമായും വളരെ പിന്നോക്കവസ്ഥയിലായിരുന്നു . അതിനാൽ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ ഭൂരിപക്ഷവും നാലാം ക്ലാസിൽ പഠനം നിർത്തുന്ന അവസ്ഥയായിരുന്നു . അങ്ങനെയാണ് എറിച്ചല്ലൂർ ഗവ . എൽ.പി.എസിലെ അധ്യാപകനായിരുന്ന ശ്രീ . വേലായുധൻ പിള്ള സാർ ധാരാളം സുമനസ്സുകളുടെ അഭ്യർത്ഥന മാനിച്ച് സ്വന്തമായി സ്ഥലം വാങ്ങി . ഇവിടെ ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത് . നാട്ടുകാരുടെയും അഭ്യുദയകാക്ഷികളുടെ നല്ല സഹകരണവും കൂട്ടായ്മയും സ്കൂൾ സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് ലഭിച്ചു . 1962 - ൽ ജി.എം.യു.പി.എസ് . കുളത്തൂർ സ്ഥാപിതമായി . ശ്രീ . വേലായുധൻ പിള്ള സാറായിരുന്നു ആദ്യകാല മാനേജർ . ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജി . ആനന്ദവല്ലി അമ്മയാണ് . അന്നത്തെ മുഖ്യമന്ത്രി ശ്രീ . പട്ടം താണുപിള്ള സാറാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് . ഇവിടത്തെ പൂർവ വിദ്യാർത്ഥകളിൽ ഭൂരിപക്ഷവും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്നുവെന്നുള്ളത് നമുക്ക് ഏറെ പ്രചോദനകരവും അഭിമാനകരവുമാണ് .

12:17, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇവിടത്തെ ആളുകൾ വിദ്യാഭ്യാസപരമായും , സാമൂഹ്യമായും സാംസ്കാരികമായും വളരെ പിന്നോക്കവസ്ഥയിലായിരുന്നു . അതിനാൽ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ ഭൂരിപക്ഷവും നാലാം ക്ലാസിൽ പഠനം നിർത്തുന്ന അവസ്ഥയായിരുന്നു . അങ്ങനെയാണ് എറിച്ചല്ലൂർ ഗവ . എൽ.പി.എസിലെ അധ്യാപകനായിരുന്ന ശ്രീ . വേലായുധൻ പിള്ള സാർ ധാരാളം സുമനസ്സുകളുടെ അഭ്യർത്ഥന മാനിച്ച് സ്വന്തമായി സ്ഥലം വാങ്ങി . ഇവിടെ ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത് . നാട്ടുകാരുടെയും അഭ്യുദയകാക്ഷികളുടെ നല്ല സഹകരണവും കൂട്ടായ്മയും സ്കൂൾ സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് ലഭിച്ചു . 1962 - ൽ ജി.എം.യു.പി.എസ് . കുളത്തൂർ സ്ഥാപിതമായി . ശ്രീ . വേലായുധൻ പിള്ള സാറായിരുന്നു ആദ്യകാല മാനേജർ . ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജി . ആനന്ദവല്ലി അമ്മയാണ് . അന്നത്തെ മുഖ്യമന്ത്രി ശ്രീ . പട്ടം താണുപിള്ള സാറാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് . ഇവിടത്തെ പൂർവ വിദ്യാർത്ഥകളിൽ ഭൂരിപക്ഷവും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്നുവെന്നുള്ളത് നമുക്ക് ഏറെ പ്രചോദനകരവും അഭിമാനകരവുമാണ് .