"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
വിദ്യാലയത്തിൽ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിലവാരമേകാൻ മികച്ച രീതിയിൽ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. | |||
* [[{{PAGENAME}} / ശാസ്ത്ര ക്ലബ്ബ് | ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഗണിത ശാസ്ത്ര ക്ലബ്ബ് | ഗണിത ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഇക്കോ ക്ലബ്ബ് | ഇക്കോ ക്ലബ്ബ്]] | |||
* [[{{PAGENAME}} /നേർക്കാഴ്ച | നേർക്കാഴ്ച]] | |||
* [[{{PAGENAME}} / ജൈവകൃഷി | ജൈവക്കൃഷി]] | |||
* [[{{PAGENAME}} /കരാട്ടെ പരിശീലനം| കരാട്ടെ പരിശീലനം]] | |||
* [[{{PAGENAME}} /വിദ്യാരംഗം | | |||
വിദ്യാരംഗം]] | |||
* [[{{PAGENAME}} / പ്രതിഭോത്സവം| പ്രതിഭോത്സവം]] | |||
* [[{{PAGENAME}} / ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള| ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള]] | |||
* [[{{PAGENAME}} / ഹലോ ഇംഗ്ലീഷ് പ്രോഗ്രാം| ഹലോ ഇംഗ്ലീഷ് പ്രോഗ്രാം]] | |||
==== ശാസ്ത്ര ക്ലബ്ബ് ==== | ==== ശാസ്ത്ര ക്ലബ്ബ് ==== |
11:13, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ക്ലബ്ബുകൾ
വിദ്യാലയത്തിൽ കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിലവാരമേകാൻ മികച്ച രീതിയിൽ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- നേർക്കാഴ്ച
- ജൈവക്കൃഷി
- കരാട്ടെ പരിശീലനം
- വിദ്യാരംഗം
- പ്രതിഭോത്സവം
- ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
ശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര തൽപ്പരതയും വളർത്തുന്നതിനും, ശാസ്ത്ര ബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തി നല്ലൊരു തലമുറയെ സൃഷ്ടിക്കുന്നതിലൂടെ നല്ല സമൂഹം വാർത്തെടുക്കുന്നതിനുള്ള പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഗണിത ശാസ്ത്ര ക്ലബ്ബ്
ഗണിത ശാസ്ത്രത്തെഒരു ലളിത ശാസ്ത്രമായി അവതരിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ ഭാഷ ഭയലേശമന്യേ കൈകാര്യം ചെയ്യുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഹെൽത്ത് ക്ലബ്ബ്
വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യം വളർത്തുന്നതാണ് ഹെൽത്ത് ക്ലബ് . ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണ സന്ദേശം നൽകൽ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.