"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 256 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
1896{{prettyurl|C.M.S.L.P.S Machukad}}ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ് .   
 
 


{{Infobox School  
{{Infobox School  
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=മഞ്ചേഷ് പി.
|പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിൻ്റു മാണി ഐപ്പ്
|സ്കൂൾ ചിത്രം=33421.jpg
|സ്കൂൾ ചിത്രം=33421.jpg
|size=350px
|size=350px
വരി 63: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==


== ചരിത്രം ==
1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 128 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
ഗണിത ക്ലബ്ബ്
എൻ.സി.സി.
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
*  കാർഷിക ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
* നല്ലപാഠം
* സീഡ് പ്രവർത്തനം
* ശാസ്ത്ര ക്ലബ്
* ഉത്തരപ്പെട്ടി
* അക്ഷരത്തെളിമ
* വാരാന്ത്യ ക്വിസ്
* സ്പെല്ലിംഗ് ബി കോൺടെസ്റ്റ്
* ജൂനിയർ എൻ.ബി.എ
* പിറന്നാൾ മധുരം മനോഹരം
* ഒരു കുട്ടി ഒരു മാഗസിൻ
* മോറൽ ക്ലാസ്സുകൾ
* വായനാ മൂല
*
*
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
* ബാഡ്മിൻറൻ പരിശീലനം          *  ഫുഡ്ബോൾ പരിശീലനം      *  നൃത്ത പരിശീലനം
 
=='''ഭൗതികസൗകര്യങ്ങൾ'''    ==
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ # [[സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ]]
 
 
== '''മാനേജ്മെൻ്റ്''' ==
സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
1.ബെന്നി മാത്യു-01/04/2016
 
2.സൂസൻ കുര്യൻ - 06/04/2004
 
3.വിമല തോമസ്- 10/04/2002
 
4.സാറാമ്മശാമുവേൽ -31/3/1999
 
5.കെ.പി.ശോശാമ്മ -01/04/1998
 
6.പി.ജെ.എബ്രഹാം- 01/04/1992
 
7.പി.എൽ.ജോൺ - 02/06/1969
 
8.കെ.പി.കുര്യാക്കോസ്- 1/7/1968
 
9.വി.അച്ചാമ്മ - 01/06/1968
 
10.മത്തായി ഡേവിഡ്-01/06/1964
 
11.പി.എൽ.ഡാനിയേൽ-1/8/1940
 
12.പി വി എബ്രഹാം
 
13.വി ഐ ചാക്കോ
 
14.പി പി ഐപ്പ് 1918
 
=== '''==അദ്ധ്യാപകർ==''' ===
1. ബെന്നി മാത്യു (എച്ച്.എം)
 
2. ജോളി മാത്യു (സീനിയർ ടീച്ചർ)
 
3. സിനു സൂസൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
 
4. ജാസ്മിൻ ജോസഫ് (SRG  കൺവീനർ)
 
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
 
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
 
7. സുനിത ജോൺ ( പ്രീ പ്രൈമറി )
 
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
 
 
 
1. പരേതനായ ഡോ. സി.ജെ. റോയ് (മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി , സാഹിത്യകാരൻ )
 
2. ശ്രീ . ജോൺസൺ മാത്യു(മലയാള മനോരമ അസി .എഡിറ്റർ)
 
3.ശ്രീ. ജേക്കബ് സി .ടി (.മുൻ  ശാസ്ത്രജ്ഞൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, I SRO)
 
=='''നേട്ടങ്ങൾ'''==
[[പ്രമാണം:33421socialscience.jpg|ലഘുചിത്രം|കോട്ടയം ഈസ്റ്റ് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ 2017-18 ]]
[[പ്രമാണം:33421lsswinners2021.jpg|ലഘുചിത്രം|എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ 2021 ]]
1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )
 
2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)
 
3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം
 
4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )
 
5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം
 
6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)
 
7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )
 
8. 2021-22അധ്യയന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.2021 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഡെനിയ മെർസ ഡിമൽ , പാർത്ഥിവ്  റെജു എന്നിവർ സ്കോളർഷിപ്പിന് അർഹരായി
 
==അംഗീകാരങ്ങൾ==
*[[പ്രമാണം:33421award.jpg|ലഘുചിത്രം|കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്ററ് എയ്ഡഡ് എൽ .പി.സ്‌കൂൾ അവാർഡ് 2021-22]]കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്ററ് എയ്ഡഡ് എൽ .പി.സ്‌കൂൾ അവാർഡ്( 2021-22)
*അതിജീവന പാഠങ്ങൾ (2020 -21 ലോക് ഡൗൺ പ്രവർത്തനങ്ങൾ )സി എസ് ഐ എം .കെ .ഡി ടി എ പുരസ്‌കാരം
*[[പ്രമാണം:33421best schoolaward.jpg|ലഘുചിത്രം|2017-18ലെ ബെസ്ററ് എയിഡഡ് എൽ പി സ്‌കൂൾ അവാർഡ്  കോട്ടയം ഈസ്റ്റ് ഉപജില്ലാ ഓഫിസർ ശ്രീമതി ശ്രീലത കെ യിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ .ബെന്നി മാത്യു ഏറ്റുവാങ്ങുന്നു ]]കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ. പി.സ്കൂൾ അവാർഡ് (2017-18).
** സി എസ് ഐ എം.കെ. ഡി.റ്റി.എ മികവ് പുരസ്ക്കാരം (2016-17, 2017-18, 2018-19)
*മലയാള മനോരമ നല്ലപാഠം പ്രശസ്തി പത്രം
** കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
* [[പ്രമാണം:33421mkdtamikav1.jpg|ലഘുചിത്രം|എം കെ ഡി ടി എ മികവ്  പുരസ്‌കാരം2018-19 ]]കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ.പി. സ്കൂൾ അവാർഡ് (1997-98)
*
 
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<gallery mode="slideshow">
പ്രമാണം:33421quasquinews.jpg|ലഘുചിത്രം|നവീകരിച്ച സ്‌കൂൾകെട്ടിടത്തിന്റെയുംപുതിയ  സ്‌കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ(2021 ജൂൺ24മലയാള മനോരമ )
പ്രമാണം:33421covidnallapadamnews.jpg|ലഘുചിത്രം|(2021 ഒക്ടോബർ4,മലയാള മനോരമ)]]
പ്രമാണം:33421rededicationnews.jpg|ലഘുചിത്രം|2021 ജൂൺ26 മലയാള മനോരമ ]]
പ്രമാണം:33421quasquiinaugurationnews.jpg|ലഘുചിത്രം|(2020 മാർച്ച് 7 മലയാള മനോരമ)]]
പ്രമാണം:33421quasquiinauphoto.jpg|ലഘുചിത്രം|പകരം=|ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം(2020 മാർച്ച് 7 മലയാള മനോരമ)]]
പ്രമാണം:33421ALUMNIMEETNEWS.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം -സ്‌മൃതികളുടെ പുനഃസമാഗമനം (2018 ഫെബ്രുവരി 6 മലയാളമനോരമ   )]]
പ്രമാണം:33421wecannews.jpg|ലഘുചിത്രം|സഹപാഠികൾക്ക് പഠനസൗകര്യം ഒരുക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിലെ കുരുന്നുകൾ (2018 ഒക്ടോബർ12)]]
പ്രമാണം:33421bestschoolaward.jpg|ലഘുചിത്രം| ബെസ്റ്റ് എയിഡഡ് എൽ.പി സ്കൂൾ അവാർഡ്']]
പ്രമാണം:33421ammakkilikkude.jpg|ലഘുചിത്രം|അമ്മക്കിളിക്കൂട്‌ ]]
 
പ്രമാണം:33421worldspaceweek2.jpg|ലഘുചിത്രം| ബഹിരാകാശ വാരം 2019]]
പ്രമാണം:33421wsw2017.jpg|ലഘുചിത്രം| ബഹിരാകാശ വാരാചരണം2017]]
പ്രമാണം:33421basketballpostinauguration.jpg|ലഘുചിത്രം| ബാസ്ക്കറ്റ് ബോൾ പോസ്റ്റ് ഉത്ഘാടനം|കണ്ണി=Special:FilePath/33421basketballpostinauguration.jpg]]
പ്രമാണം:33421floodrelief.jpg|ലഘുചിത്രം|ദുരിതബാധിതർക്ക് സഹായവുമായി മച്ചുകാട് സ്‌കൂൾ2018 ജൂലൈ31 ]]
പ്രമാണം:33421vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം സമാപനം ]]
പ്രമാണം:33421wecan begin.jpg|ലഘുചിത്രം|വി.ക്യാൻ പഠനസഹായപദ്ധതിക്ക് തുടക്കം ]]
പ്രമാണം:33421padanaclass.jpg|ലഘുചിത്രം|പഠനക്ലാസ് ]]
പ്രമാണം:33421onam guruvandanam.jpg|ലഘുചിത്രം|ഓണാഘോഷവും  ഗുരുവന്ദനവും]]
പ്രമാണം:33421republic.jpg|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനം ]]
പ്രമാണം:33421alumni.jpg|ലഘുചിത്രം|പൂർവ അധ്യാപക -വിദ്യാർഥി സംഗമം]]
പ്രമാണം:33421prevesanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]
പ്രമാണം:33421basketballpost.jpg|ലഘുചിത്രം|ബാസ്കറ്റ്ബാൾ പോസ്റ്റ് ഉദ്‌ഘാടനം ]]
പ്രമാണം:33421aksharathelima.jpg|ലഘുചിത്രം|അക്ഷരങ്ങളെ കൂട്ടുകാരാക്കി മച്ചുകാട് സി എം എസ് എൽ പി സ്‌കൂളിൽ അക്ഷരത്തെളിമ(2016 ആഗസ്റ്റ് 2 മലയാളമനോരമ) |പകരം=]]
പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ  (2021 ജൂൺ24, മംഗളം
</gallery>
 
=='''ചിത്രശാല'''==
<gallery mode="slideshow">
പ്രമാണം:33421childrensday1.jpg|ശിശുദിനാഘോഷം  2019
പ്രമാണം:33421 FLASH MOB.jpg|ഫ്ലാഷ് മോബ്
പ്രമാണം:33421 -2016 XMAS(1).jpg|ക്രിസ്‌മസ്‌ ആഘോഷം 2016
പ്രമാണം:33421 CHILDRENS DAY.jpg|ശിശുദിനറാലി
പ്രമാണം:33421-25 YEARS IN SERVICE .jpg|25 YEARS IN SERVICE
പ്രമാണം:33421HAPPY SCHOOL.jpg|ഹാപ്പി സ്‌കൂൾ പുരസ്‌കാരം
പ്രമാണം:33421 TEACHERS DAY.jpg|അധ്യാപകദിനം
പ്രമാണം:33421 ANNUAL DAY.jpg
പ്രമാണം:33421gate.jpg|ശതോത്തര ജൂബിലി കവാടം
പ്രമാണം:33421-indipendance .png|സ്വാതന്ത്ര്യദിനാഘോഷത്തോടനുബസിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പൊന്നമ്മ ചന്ദ്രൻ പതാക ഉയർത്തുന്നു.
പ്രമാണം:33421-20170827-WA0102.jpg|വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ പുസ്തക പ്രദർശനം നടത്തുന്നു
പ്രമാണം:33421cms.png|സ്കൂൾ കെട്ടിടം പുനഃപ്രതിഷ്ഠ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കുന്നു
പ്രമാണം:33421schoolnew.resized.jpg|സി എം എസ്  എൽ പി സ്‌കൂൾ മച്ചുകാട്
പ്രമാണം:33421lssscholarship.jpg|2018-19 ലെ എൽ എസ്  എസ് സ്കോളർഷിപ് വിജയി കുമാരി ഡെവിറ്റ എലിഷ ഡിമൽ ബഹു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻഎം എൽ എ യിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുന്നു.കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസആഫീസർ ശ്രീമതി ശ്രീലത കെ .സമീപം
പ്രമാണം:33421nallapadam1.jpg|മലയാളമനോരമ നല്ലപാഠം പുരസ്‌കാരം മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബെന്നി മാത്യു  ഏറ്റുവാങ്ങുന്നു.നല്ലപാഠം കോഓർഡിനേറ്റർ ശ്രീമതി ജാസ്മിൻ ജോസഫ് ,ജിബു എം ജോൺ എന്നിവർ സമീപം
പ്രമാണം:33421whatsup2.jpg|വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2020
പ്രമാണം:33421whatsup1.jpg|വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2018
പ്രമാണം:33421whatsup.jpg|വാട്സ്അപ്പ്  സപ്പ്ലിമെന്റ് 2019
പ്രമാണം:33421backtoschool.jpg|പ്രവേശനോത്സവത്തിനായി കേരളപ്പിറവിദിനത്തിൽ  (2021)
പ്രമാണം:33421jagrathasamithi.jpg|തിരികെ സ്കൂളിലേയ്ക്ക് .. കുട്ടികളുടെ വരവ് ആഹ്ലാദപൂർണവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ജാഗ്രതാസമിതി ചേർന്നപ്പോൾ
പ്രമാണം:33421tokyo album.jpg|Tokyo album
പ്രമാണം:33421innerwheel club.jpg|കോട്ടയം നോർത്ത് ഇന്നർവീൽ ക്ലബ്ബും  മച്ചുകാട് സി.എം.എസ് സ്‌കൂളും  ചേർന്ന് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിന്റെ സമ്മാനദാനം
പ്രമാണം:33421 inaguration.jpg|ശതോത്തര രജത ജൂബിലി സ്കൂൾ കെട്ടിട പുന:പ്രതിഷ്ഠാ പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ സംസാരിക്കുന്നു.
പ്രമാണം:33421olypicsalbum.jpg|ഒളിംപിക്‌സിന്റെ ആവേശം നിലനിർത്തിയ ആൽബം മത്സരം ടോക്കിയോ 2020 ഒളിംപിക്‌സിൽ ഇന്ത്യ
പ്രമാണം:33421onam2021.jpg|ഓണാഘോഷം 2021 
പ്രമാണം:33421onam2021a.jpg|ഓണാഘോഷം2021 
പ്രമാണം:33421vidhyarangam.jpg|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം 2021
പ്രമാണം:33421backtoschool1.jpg|തിരികെ സ്‌കൂളിലേക്ക് ..
പ്രമാണം:33421schoolnew1.jpg|തിരികെ സ്‌കൂളിലേക്ക്
പ്രമാണം:33421basketballpost inauguration.jpg|ലഘുചിത്രം|കേരളപ്പിറവിദിനത്തിൽ ബാസ്കറ്റ്ബാൾ പോസ്റ്റിന്റെ ഉദ്‌ഘാടനം ഇന്നർവീൽക്ലബ് ഡിസ്‌ട്രിക്‌ട് ചെയർമാൻ രോഹിണി ശ്രീനിവാസൻ നിർവഹിക്കുന്നു 2018]]
പ്രമാണം:33421orukuttyorumagazin.jpg|ലഘുചിത്രം|ഒരുകുട്ടി ഒരു മാഗസിൻ പ്രകാശനം -യുവകവി സാം മാത്യു എ ഡി ]]
പ്രമാണം:33421thumpavsscstudytour.jpg|ലഘുചിത്രം|ലോകബഹിരാകാശവാരത്തിനോടനുബന്ധിച്ചു തുമ്പ വി എസ് എസ് സി സന്ദർശനം( 2019)]]
പ്രമാണം:33421christmas2021.jpg|ലഘുചിത്രം|ക്രിസ്‌മസ്‌ ആഘോഷം]]
പ്രമാണം:33421independenceday.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]]
പ്രമാണം:33421growbag agri.jpg|ലഘുചിത്രം|ഗ്രോബാഗിൽ കൃഷി ചെയ്യുന്ന വിധം നൂൺമീൽ കുക്ക് നാരായണിയമ്മ വിശദീകരിക്കുന്നു]]
പ്രമാണം:33421anniversary2020a.jpg|ലഘുചിത്രം|2020 ലെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെയുംസ്‌കൂൾ വാർഷികത്തിന്റെയും   ഭാഗമായി പ്രശസ്ത പിന്നണി ഗായിക നീതു നടുവത്തേട്ട്  കലാസന്ധ്യ ഉദ്‌ഘാടനം ചെയ്യുന്നു]]
പ്രമാണം:33421anniversary2020.jpg|ലഘുചിത്രം|2020 ലെ സ്‌കൂൾ വാർഷികത്തിൽ നിന്ന്]]
പ്രമാണം:33421schoolnew2.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് കുരുന്നുകളെ വരവേൽക്കാൻ വര്ണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സ്‌കൂൾ ]]
പ്രമാണം:33421onamcelebration2019.jpg|ലഘുചിത്രം|ഓണാഘോഷം 2019]]
പ്രമാണം:33421seed.jpg|ലഘുചിത്രം|സീഡ് പ്രവർത്തനം ]]
</gallery>
നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു.  അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു.
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
{{#multimaps: 9.568325220605256, 76.56767072297987 | width=800px | zoom=16 }}<!--visbot  verified-chils->-->
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1183760...2229295" എന്ന താളിൽനിന്ന് ശേഖരിച്ചത്