"ഉപയോക്താവ്:AMLPSKOLATHUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school photo)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾ പ്രദേശം ==
[[സ്കൂളിനെക്കുറിച്ചുള്ളത്|മലപ്പുറം]] ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ.

== ഭൗതിക സൗകര്യങ്ങൾ ==
മാനേജ്‌മന്റ് പ്രത്യേക താൽപര്യത്തിൽ നിർമ്മിച്ച കെട്ടിടം  പൊതു ജന പങ്കാളിത്തത്തോടെ ടൈൽസ് വിരിച്ചു . KITE ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി .
== പഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂൾ മാഗസിൻ
* കൈ എഴുത്തു ചുമർ പത്രിക ഉണ്ടാക്കുന്നത് കുട്ടികളുടെ കൃതികൾക്ക്  പ്രകഷിപ്പിക്കാനുള്ള വേദിയായി മാറി 
* വിദ്യാരംഗം കല സാഹിത്യ വേദി  - വിദ്യാരംഗം കല സാഹിത്യ വേദി  കൺവീനർ ആയി റജ് മ ടീച്ചർ പ്രവർത്തിക്കുന്നു .
* ക്ലബ് പ്രവർത്തനങ്ങൾ
== പൂർവ്വ വിദ്യാർത്ഥികൾ ==
1920 മുതൽ ഉണ്ടായ വിപ്ലവകരമായ വിജയങ്ങളിലൂടെ പ്രദേശത്തു ധാരാളം നല്ല പൗരന്മാരെ വാർത്തെടുക്കാൻ സാധിച്ചു. നിരവധി ഡോക്ടർമാർ , എൻജിനീയർമാർ , അഡ്വക്കേറ്റ്സ് , പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ ,  ബിസിനസ് ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാ ദുആകളിൽ പ്രവർത്തിക്കുന്നവരുടെ നീണ്ട നിര തന്നെ സമർപ്പിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് സാധിച്ചു .

== ചരിത്രം ==
== ചരിത്രം ==
മലബാർ  ലഹളയ്ക്ക് ശേഷം ജനങ്ങളുടെ വിദ്യാഭയസ പുരോഗതിക്കായി നിലവിലുണ്ടായിരുന്ന പള്ളി ദർസുകൾ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ആദ്യ കാലത്തു മഞ്ഞോൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്. പിന്നീട് വേറെ സ്ഥലം എടുത്ത്  ഇപ്പോഴുള്ള  സ്ഥലത്തു വിപുലമാക്കി.
മലബാർ  ലഹളയ്ക്ക് ശേഷം ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിലവിലുണ്ടായിരുന്ന പള്ളി ദർസുകൾ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ആദ്യ കാലത്തു മഞ്ഞോൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്. പിന്നീട് വേറെ സ്ഥലം എടുത്ത്  ഇപ്പോഴുള്ള  സ്ഥലത്തു വിപുലമാക്കി.  
 
=== [[ഉപയോക്താവ്:AMLPSKOLATHUR/പഠനാനുബന്ധ പ്രവർത്തനങ്ങൾ|പഠനാനുബന്ധ പ്രവർത്തനങ്ങൾ]] ===
 
* [[പച്ചക്കറി കൃഷി]]

=== ക്ലബ്ബുകൾ ===

* പരിസ്ഥിതി
* അറബിക്
* ഇംഗ്ലീഷ്
* ഗണിതം
* IT
{{Infobox user
{{Infobox user
| image=AMLPS 002.jpeg
| image=AMLPS 002.jpeg

12:41, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾ പ്രദേശം

മലപ്പുറം ജില്ലയിൽ മഞ്ചേരിക്ക് 18 കിലോമീറ്റർ പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് കൊണ്ടോട്ടി. പ്രശസ്തവും പുരാതനവുമായ പഴയങ്ങാടി പള്ളി കൊണ്ടോട്ടിയിലാണ്. കരിപ്പൂർ വിമാനത്താവളം റോഡിൽ കേരള ഹജ്ജ് ഹൗസിന്റെ അടുത്താണ് എ എം എൽ പി സ്കൂൾ കൊളത്തൂർ.

ഭൗതിക സൗകര്യങ്ങൾ

മാനേജ്‌മന്റ് പ്രത്യേക താൽപര്യത്തിൽ നിർമ്മിച്ച കെട്ടിടം  പൊതു ജന പങ്കാളിത്തത്തോടെ ടൈൽസ് വിരിച്ചു . KITE ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി .

പഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ
  • കൈ എഴുത്തു ചുമർ പത്രിക ഉണ്ടാക്കുന്നത് കുട്ടികളുടെ കൃതികൾക്ക്  പ്രകഷിപ്പിക്കാനുള്ള വേദിയായി മാറി 
  • വിദ്യാരംഗം കല സാഹിത്യ വേദി - വിദ്യാരംഗം കല സാഹിത്യ വേദി  കൺവീനർ ആയി റജ് മ ടീച്ചർ പ്രവർത്തിക്കുന്നു .
  • ക്ലബ് പ്രവർത്തനങ്ങൾ

പൂർവ്വ വിദ്യാർത്ഥികൾ

1920 മുതൽ ഉണ്ടായ വിപ്ലവകരമായ വിജയങ്ങളിലൂടെ പ്രദേശത്തു ധാരാളം നല്ല പൗരന്മാരെ വാർത്തെടുക്കാൻ സാധിച്ചു. നിരവധി ഡോക്ടർമാർ , എൻജിനീയർമാർ , അഡ്വക്കേറ്റ്സ് , പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ ,  ബിസിനസ് ചെയ്യുന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാ ദുആകളിൽ പ്രവർത്തിക്കുന്നവരുടെ നീണ്ട നിര തന്നെ സമർപ്പിക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് സാധിച്ചു .

ചരിത്രം

മലബാർ  ലഹളയ്ക്ക് ശേഷം ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിലവിലുണ്ടായിരുന്ന പള്ളി ദർസുകൾ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഉണ്ടായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ആദ്യ കാലത്തു മഞ്ഞോൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്. പിന്നീട് വേറെ സ്ഥലം എടുത്ത്  ഇപ്പോഴുള്ള  സ്ഥലത്തു വിപുലമാക്കി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി
  • അറബിക്
  • ഇംഗ്ലീഷ്
  • ഗണിതം
  • IT
AMLPSKOLATHUR
പേര്AMLPS KOLATHUR
ഇപ്പോഴുള്ള സ്ഥലംKOLATHUR
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽKOLATHURAMLPS@GMAIL.COM
മൊബൈൽ9446101019
"https://schoolwiki.in/index.php?title=ഉപയോക്താവ്:AMLPSKOLATHUR&oldid=2224191" എന്ന താളിൽനിന്ന് ശേഖരിച്ചത്