"എം.ജി.എൽ.പി.എസ്. കൊടുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|Govt M G L PS Koduvila }} | {{Prettyurl|Govt M G L PS Koduvila }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= Koduvila | | സ്ഥലപ്പേര്= Koduvila | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
വരി 8: | വരി 8: | ||
| സ്ഥാപിതവർഷം=1918 | | സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വിലാസം= ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ, ഈസ്റ്റ് കല്ലട | | സ്കൂൾ വിലാസം= ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ, ഈസ്റ്റ് കല്ലട | ||
| പിൻ കോഡ്=691502 | | പിൻ കോഡ്=691502 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ=41603kundara@gmail.com | | സ്കൂൾ ഇമെയിൽ=41603kundara@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല= കുണ്ടറ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ = എൽ.പി | | പഠന വിഭാഗങ്ങൾ = എൽ.പി | ||
വരി 46: | വരി 43: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # |
11:34, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എൽ.പി.എസ്. കൊടുവിള | |
---|---|
വിലാസം | |
Koduvila ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ, ഈസ്റ്റ് കല്ലട , 691502 , കൊല്ലം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | 41603kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41603 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീന. ഇ |
അവസാനം തിരുത്തിയത് | |
14-03-2024 | Chephyma |
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട പഞ്ചായത്തിൽ കൊടുവിള വാർഡിൽ സ്ഥിതി ചെയ്യുന്ന കുണ്ടറ സബ്‌ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു എൽ.പി സ്‌കൂളാണ് ഗവൺമെന്റ് എം.ജി .എൽ.പി.എസ് , കൊടുവിള. 1918 ൽ സകാര്യ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ മാർഗ്രിഗോറിയസ് മലയാളം സ്‌കൂൾ എന്നാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 1948 ൽ സർക്കാർ ഏറ്റെടുത്തതോടു കൂടി ഈ സ്‌കൂൾ ഗവൺമെന്റ് എം.ജി.എൽ.പി സ്‌കൂൾ എന്ന് അറിയപ്പെട്ടു. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിന്റെ അടുത്ത് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി കല്ലടയാറും ഒരു കിലോമീറ്റർ തെക്ക് മാറി അഷ്ടമുടി കായലും ഒഴുകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് വസ്തുവിൽ നിലകൊള്ളുന്ന സ്‌കൂളിന് കോൺക്രീറ്റ് ചെയ്തും ടൈൽസ് പാകിയതുമായ 3 മുറികളുള്ള പുതിയ കെട്ടിടവും ഓട് മേഞ്ഞ 7 മുറികളുള്ള പഴയ കെട്ടിടവുമുണ്ട്. പ്രീപ്രൈമറി ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ പുതിയ കെട്ടിടത്തിലും , ഓഫീസ് റൂം, 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമുകൾ, കുട്ടികൾക്ക് സ്‌കൂൾ ഭക്ഷണം നൽകുന്ന ഊട്ടുപുര എന്നിവ പഴയ കെട്ടിടത്തിലും പ്രവർത്തിക്കുന്നു. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന പാചകപ്പുരയും 7 ബാത്ത്റൂമുകളും പ്രത്യേകമായുണ്ട്. സ്‌കൂൾ വസ്തുവിൽ തൊടി വെട്ടിയുണ്ടാക്കിയ കിണർ ഉണ്ട്. 3 കമ്പ്യൂട്ടറുകൾ, 1 ലാപ്‌ടോപ്പ് , 1 പ്രൊജക്ടർ, 1 പ്രിന്റർ എന്നിവയുണ്ട്. എല്ലാ ക്‌ളാസ് റൂമുകളിലും നിലവിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമുള്ള ബെഞ്ചും ഞ്ച്, ഡെസ്‌കും സ്‌കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.00400,76.63619 |zoom=18}}