"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>#ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ</big>'''
{{PSchoolFrame/Pages}}
{{Yearframe/Header}}
'''<big>ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>'''


'''ലഹരിവിരുദ്ധ  കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു'''
'''ലഹരിവിരുദ്ധ  കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു'''
വരി 12: വരി 14:


'''#ബോധവത്കരണ ക്ളാസ്സ് നടത്തി.'''
'''#ബോധവത്കരണ ക്ളാസ്സ് നടത്തി.'''
'''#ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ അറിഞ്ഞാൽ 9447178000,906117800 എന്നീ നംബരിലേയ്ക്ക് രഹസ്യമായി  അറിയിക്കാം എന്ന നി൪ദ്ദേശം നല്കി.'''
'''#കുുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ identity പരസ്യമാക്കാതെ അവരുടെ ചികിത്സ പുനരധിവാസം ഇവയ്കായി പോലീസ് എക്സൈഡ്  എന്നിവരുടെ സേവനങ്ങൾ ഉണ്ടാവുമെന്നറിച്ചു.'''
'''#വിളംബര ജാഥകൾ സംഘടിപ്പിച്ചു.'''
'''#നവംബ൪ ഒന്നിന് നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ സ്കൂളിലുള്ളവ൪ മാത്രമല്ല  പ്രദേശത്തെ എല്ലാവരെയും ഉൾപ്പെടുത്തി ലഹരി ഉല്പ്പന്നങ്ങളുടെ കത്തിക്കൽ,കുുഴിച്ചുമൂടൽ എന്നിവ സംഘടിപ്പിച്ചു.'''
'''#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും  പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.'''
'''<big><u>സ്ക്കൂൾതല ചിത്രങ്ങൾ</u></big>'''[[പ്രമാണം:43218 03.jpeg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു|[[പ്രമാണം:43218 05.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:43218 04.jpg|ഇടത്ത്‌|ലഘുചിത്രം]]]]'''<big>2023-2024 പ്രവ൪ത്തന രൂപരേഖ</big>'''
* '''പ്രവേശനോത്സവം'''
* '''പരിസ്ഥിതിദിനം'''
* '''വായനാദിനം'''
* '''ആകാശവാണി'''
* '''പക൪ച്ചവ്യാധി ബോധവത്കരണം'''
* '''ലഹരിവിരുദ്ധദിനം'''
* '''പി.ടി.എ'''
* '''വായനാമാസാചരണസമാപനം'''
* '''ചാന്ദ്രദിനം'''
* '''വാങ്മയം'''
* '''കലാമത്സരം-ക്വിറ്റ്ഇന്ത്യാദിനം'''
* '''സ്വാതന്ത്യദിനം'''
* '''ഓണമത്സരം-രക്ഷിതാക്കൾ'''
* '''രാജീവ്ഗാന്ധിജന്മദിനം'''
* '''ഓണാഘോഷം'''
* '''സ്കൂൾകലോത്സവം'''
* '''ഗാന്ധിജയന്തി'''
* '''ശിശുദിനം'''
* '''ക്രിസ്തുമസ്ആഘോഷം'''
* '''രക്തസാക്ഷിത്വദിനം'''
* '''വിരവിമുക്തദിനം'''
* '''സ്കുുൾവാ൪ഷികം'''
* '''പംനോത്സവം(ക്ളസ്തലം,സ്കുുൾതലം,പൊതുസ്ഥലം)'''
* '''ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ'''
* '''പരിശീലനം-യു.ആ൪.സിതലം'''
* '''എൽ.എസ്സ്.എസ്സ്.പരിശീലനം'''

13:49, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)

ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു

#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.

#വിവധ പോസ്റററുകൾ ,ബോ൪ഡുകൾഎന്നിവ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന് തയ്യാറാക്കി.

#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.

#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.

#ബോധവത്കരണ ക്ളാസ്സ് നടത്തി.

#ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ അറിഞ്ഞാൽ 9447178000,906117800 എന്നീ നംബരിലേയ്ക്ക് രഹസ്യമായി അറിയിക്കാം എന്ന നി൪ദ്ദേശം നല്കി.

#കുുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ identity പരസ്യമാക്കാതെ അവരുടെ ചികിത്സ പുനരധിവാസം ഇവയ്കായി പോലീസ് എക്സൈഡ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാവുമെന്നറിച്ചു.

#വിളംബര ജാഥകൾ സംഘടിപ്പിച്ചു.

#നവംബ൪ ഒന്നിന് നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ സ്കൂളിലുള്ളവ൪ മാത്രമല്ല പ്രദേശത്തെ എല്ലാവരെയും ഉൾപ്പെടുത്തി ലഹരി ഉല്പ്പന്നങ്ങളുടെ കത്തിക്കൽ,കുുഴിച്ചുമൂടൽ എന്നിവ സംഘടിപ്പിച്ചു.

#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.

സ്ക്കൂൾതല ചിത്രങ്ങൾ

2023-2024 പ്രവ൪ത്തന രൂപരേഖ

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ആകാശവാണി
  • പക൪ച്ചവ്യാധി ബോധവത്കരണം
  • ലഹരിവിരുദ്ധദിനം
  • പി.ടി.എ
  • വായനാമാസാചരണസമാപനം
  • ചാന്ദ്രദിനം
  • വാങ്മയം
  • കലാമത്സരം-ക്വിറ്റ്ഇന്ത്യാദിനം
  • സ്വാതന്ത്യദിനം
  • ഓണമത്സരം-രക്ഷിതാക്കൾ
  • രാജീവ്ഗാന്ധിജന്മദിനം
  • ഓണാഘോഷം
  • സ്കൂൾകലോത്സവം
  • ഗാന്ധിജയന്തി
  • ശിശുദിനം
  • ക്രിസ്തുമസ്ആഘോഷം
  • രക്തസാക്ഷിത്വദിനം
  • വിരവിമുക്തദിനം
  • സ്കുുൾവാ൪ഷികം
  • പംനോത്സവം(ക്ളസ്തലം,സ്കുുൾതലം,പൊതുസ്ഥലം)
  • ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ
  • പരിശീലനം-യു.ആ൪.സിതലം
  • എൽ.എസ്സ്.എസ്സ്.പരിശീലനം