"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
തുരത്താം മഹാമാരിയെ
കൂട്ടരെ നിങ്ങളിന്നീ ലോകത്തിൻ അവസ്ഥകണ്ടോ മാനവരാശിയെ വേരോടെ പിഴുതെറിയും മഹാമാരിയിതാ പടർന്നു പന്തലിക്കുന്നു മരണത്തിൻ വാതിൽപടിയിലെത്തിക്കും മഹാമാരിയിതാ ലോകം വ്യാപിക്കുന്നു പിഞ്ചു കുഞ്ഞിൻ തൻ ജീവനപഹരിക്കു അണുവിൻ ഉത്ഭവം മനുഷ്യർ തൻ കരങ്ങളിലാകുന്നു മാനവരെ കൊന്നൊടുക്കി അണുവിനെ നശിപ്പിക്കാൻ എന്തെന്ന് അറിയാതെ പകച്ചു നിൽപുവിൻ ലോകം വഴികൾ ഓരോന്നും നമുക്കു മുന്നിൽ തെളിഞ്ഞീടുകിലും, വേരോടെ പിഴുതെറിയാൻ സാധ്യമാവുന്നില്ലെന്നോർത്ത് നെഞ്ചു പൊട്ടിയെങ്കിലുമീ വിപത്തിനെ തുരത്താൻ നമുക്കു പോരാടാം, ചൊറുത്തു നിൽക്കാം ഒരുമയോടെ, ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം നമുക്കോരോരുത്തർക്കും....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം