"എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയമിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയമായി മാറിക്കഴിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെ സ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്... |
11:47, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയമിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയമായി മാറിക്കഴിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെ സ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്...