"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ശാസ്ത്രക്ലബ്) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ശാസ്ത്രക്ലബ് == | |||
നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു . | |||
[[പ്രമാണം:44505-pareekshangal.jpg|ലഘുചിത്രം|പരീക്ഷങ്ങൾ ]] | |||
ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു. | |||
[[പ്രമാണം:44505-clubs.jpg|നടുവിൽ|ലഘുചിത്രം|സജീവമായ സ്കൂൾ ക്ലബ്ബുകൾ ]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
22:50, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
ശാസ്ത്രക്ലബ്
നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .
ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |