"ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/അധ്യാപകർ|അധ്യാപകർ]]''' ==
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/അധ്യാപകർ|അധ്യാപകർ]]''' ==
= '''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/സ്റ്റാർസ് പദ്ധതി|സ്റ്റാർസ് പദ്ധതി]]''' =


= '''പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ''' =
= '''പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ''' =
വരി 12: വരി 14:


=== [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/'മാതൃഭാഷയുടെ മധുരം' കഥയുത്സവം|'മാതൃഭാഷയുടെ മധുരം' കഥയുത്സവം]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/'മാതൃഭാഷയുടെ മധുരം' കഥയുത്സവം|'മാതൃഭാഷയുടെ മധുരം' കഥയുത്സവം]] ===
ആമയുടെയും മുയലിന്റെയും ചെമ്പരത്തിപ്പൂവിനെയും പനിനീർപ്പൂവിന്റെയും വേറിട്ട കഥകൾ .
അങ്ങനെ കഥകളാൽ സമ്പന്നമായിരുന്നു ജൂലൈ നാലിൻറെ പകൽ .
പ്രീ പ്രൈമറി കുട്ടികളുടെ ഭാഷാവികസനം ലക്ഷ്യമാക്കിയാണ് കഥോത്സവം സംഘടിപ്പിച്ചത്.
ഭാഷാ ശേഷികൾ ആർജിക്കുക, മാതൃഭാഷയുടെ മധുരം ആവോളം ലഭ്യമാക്കാൻ അവസരം ഒരുക്കുക, ജനായത്ത പ്രീ സ്കൂളിംഗ് ഉറപ്പാക്കുക എന്നിവയായിരുന്നു കഥോത്സവത്തിന്റെ ലക്ഷ്യങ്ങൾ .
വേണ്ടത്ര വേഷവിധാനങ്ങളോടെ മാതൃഭാഷയിലായിരുന്നു കഥകളുടെ അവതരണം.
പ്രകൃതിയെയും വസ്തുക്കളെയും കഥാപാത്രങ്ങൾ ആക്കി അവതരിപ്പിച്ച ചില കഥകളുടെ ദൃശ്യാവിഷ്കാരവും നടത്തി.
കഥാകൃത്ത് സതീഷ് കിട്ടാരക്കുഴി ഉദ്ഘാടനം ചെയ്തു.
 


കലോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരണം, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, കഥയിടം ഒരുക്കൽ എന്നിവയും നടന്നു.
=== '''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/ആട്ടവും പാട്ടും|ആട്ടവും പാട്ടും]]''' ===

19:40, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം