"ഊട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=1 | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1911 | |സ്ഥാപിതവർഷം=1911 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഊരള്ളൂർ, കൊയിലാണ്ടി | ||
|പോസ്റ്റോഫീസ്=ഊരള്ളൂർ | |പോസ്റ്റോഫീസ്=ഊരള്ളൂർ | ||
|പിൻ കോഡ്=673620 | |പിൻ കോഡ്=673620 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9946220968 | ||
|സ്കൂൾ ഇമെയിൽ=utterialps@gmail.com | |സ്കൂൾ ഇമെയിൽ=utterialps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.Utterialps | |സ്കൂൾ വെബ് സൈറ്റ്=www.Utterialps | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=48 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=43 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=91 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സീന കെ | |പ്രധാന അദ്ധ്യാപിക=സീന കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിൻസിയ മൻസൂർ | ||
|സ്കൂൾ ചിത്രം=16331-1.JPG | |സ്കൂൾ ചിത്രം=16331-1.JPG | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1. മഠത്തിൽ കൃഷ്ണൻ നായർ | 1. മഠത്തിൽ കൃഷ്ണൻ നായർ | ||
2. കൊളോറക്കണ്ടി ഗോപാലൻ നായർ | 2. കൊളോറക്കണ്ടി ഗോപാലൻ നായർ | ||
3. മണിയൂർ | 3. മണിയൂർ കൃഷ്ണൻ. | ||
4. ഇ കെ രാധ | 4. ഇ കെ രാധ | ||
5. കെ അശോകൻ, | 5. കെ അശോകൻ, മുരളീധരൻ പി കെ,ശാരദ പി കെ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 95: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഊരള്ളൂർ ടൗണിൽ നിന്നും മന്ദങ്ങാപ്പമ്പത്ത് റോഡിൽ 1.5 കിലോമിറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
{{#multimaps:11.48934,75.73072|zoom=18|width=800}} | |||
---- | |||
ഊരള്ളൂർ ടൗണിൽ നിന്നും മന്ദങ്ങാപ്പമ്പത്ത് റോഡിൽ 1.5 കിലോമിറ്റർ ഉള്ളിലേക്ക് | |||
സ്ഥിതിചെയ്യുന്നു. | |||
{{#multimaps:11. |
15:19, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊട്ടേരി എ എൽ പി എസ് | |
---|---|
വിലാസം | |
ഊരള്ളൂർ ഊരള്ളൂർ, കൊയിലാണ്ടി , ഊരള്ളൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 5 - 1 - 1911 |
വിവരങ്ങൾ | |
ഫോൺ | 9946220968 |
ഇമെയിൽ | utterialps@gmail.com |
വെബ്‍സൈറ്റ് | www.Utterialps |
കോഡുകൾ | |
സ്കൂൾ കോഡ് | 16331 (സമേതം) |
യുഡൈസ് കോഡ് | 32040900406 |
വിക്കിഡാറ്റ | Q64551862 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന കെ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിൻസിയ മൻസൂർ |
അവസാനം തിരുത്തിയത് | |
12-03-2024 | 16331 |
ചരിത്രം
1911ൽ കൃഷ്ണൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിക്കുന്നത് . കൂടുതൽ പേരും സമൂഹത്തിന്റെ താഴെതട്ടിൽ ജീവിക്കുന്നവർ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണൻ ഗുരുക്കൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകാനും സാധിച്ചു. തുടർന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുനരുന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.സ്റ്റാഫ് റൂം, ഓഫീസ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത,കമ്പ്യൂട്ടർ പഠനസൗകര്യം ,കളിസ്ഥലം എന്നിവയുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1. മഠത്തിൽ കൃഷ്ണൻ നായർ 2. കൊളോറക്കണ്ടി ഗോപാലൻ നായർ 3. മണിയൂർ കൃഷ്ണൻ. 4. ഇ കെ രാധ 5. കെ അശോകൻ, മുരളീധരൻ പി കെ,ശാരദ പി കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഊരള്ളൂർ ടൗണിൽ നിന്നും മന്ദങ്ങാപ്പമ്പത്ത് റോഡിൽ 1.5 കിലോമിറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:11.48934,75.73072|zoom=18|width=800}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16331
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ