"എ.എം.യു.പി.സ്കൂൾ അയ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]


== '''ക്ലബ്ബുകൾ[[എ.എം.യു.പി.സ്കൂൾ അയ്യായ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]''' ==
== '''ക്ലബ്ബുകൾ''' ==
ഈ വിദ്യാലയത്തിൽ വിവിധതരം ക്ലബ്ബുകൾ പ്രവ‍‍ർത്തിക്കുന്നുണ്ട് .  [[എ.എം.യു.പി.സ്കൂൾ അയ്യായ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]  


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

12:58, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ അയ്യായ
വിലാസം
വെള്ളച്ചാൽ, പൊന്മുണ്ടം, മലപ്പുറം
,
ഒഴൂർ പി.ഒ.
,
676106
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04942584100
ഇമെയിൽamupsayyaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്19681 (സമേതം)
യുഡൈസ് കോഡ്32051100709
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ657
പെൺകുട്ടികൾ740
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീന വി നായർ എൻ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
അവസാനം തിരുത്തിയത്
12-03-2024AMUPSAYYAYA



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അയ്യായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി സ്കൂൾ അയ്യായ

ചരിത്രം

അയ്യായ കുന്നിന്റെ താഴ്വാരങ്ങളിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചുപോന്ന ജനങ്ങൾ , മിക്കവാറും പ്രദേശങ്ങൾ ജനവാസമില്ലാതെ കിടന്നിരുന്നു.സ‍ഞ്ചരിക്കാൻ ചെമ്മൺ പാതകൾ , പുറം ലോകവുമായി ബന്ധപ്പെടാൻ കാളവണ്ടികളെയാണ് ആശ്രയിച്ചിരുന്നത് . വിദ്യാഭ്യാസം ലഭിച്ചിരുന്നവരാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം . അങ്ങിനെയുള്ള ഒരു പ്രദേശത്ത് അറിവിന്റെ വെളിച്ചമെത്തുന്നത് അയ്യായ എൽ,പി സ്കൂൾ തുടങ്ങുന്നതോടുകൂടിയാണ്. ഇന്നത്തെ യു പി സ്കൂളിന്റെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവിന്റെ പിതാവും പൗരപ്രമുഖനുമായ അയ്യായ ബാപ്പു എന്നറിയപ്പെടുന്ന ശ്രീ സി പി കുട്ടിരായി ഹാജിയാണ് 1934 ൽ അയ്യായ എൽ പി സ്കൂൾ തുടങ്ങുന്നത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഈ വിദ്യാലയത്തിൽ വിവിധതരം ക്ലബ്ബുകൾ പ്രവ‍‍ർത്തിക്കുന്നുണ്ട് . കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തിയതി വിരമിച്ച തിയതി
1 കെ പി നാരായണൻ 01.06.1962 31.05.1992
2 വിശ്വനാഥൻ പി 01.06.1992 31.05.1995
3 രാമകൃഷണൻ ആചാരി സി 01.06.1995 31.05.2000
4 കെ ജോൺ 01.06.2000 30.04.2011
5 കനകമ്മ പി 01.05.2011 31.05.2015
6 കെ നാരായണൻ 01.06.2015 30.04.2020
7 സതീഭായി എസ് 01.05.2020 31.05.2020
8 നീന വി നായർഎൻ 01.06.2020

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ ബസ്റ്റാന്റിലെത്തി, അവിടെനിന്ന് പുൽപറമ്പ വഴി ചെമ്മാട്ടിലേക്ക്  പോവുന്ന ബസ്സ് മാർഗം സ്‌കൂളിലേക്ക് എത്താം. (7.3കിലോമീറ്റർ)
  • മലപ്പുറത്ത്‌ നിന്ന്  തിരൂരിലേക്കുള്ള ബസ്സിൽ കയറി വൈലത്തൂരിൽ ഇറങ്ങി , അവിടെനിന്ന് പുൽപറമ്പ വഴി ചെമ്മാട്ടിലേക്ക് പോവുന്ന ബസ്സ് മാർഗം സ്‌കൂളിലേക്ക് എത്താം (23.7കിലോമീറ്റർ)



{{#multimaps:10.962113,75.929210|zoom=8}}

അവലംബം

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_അയ്യായ&oldid=2201582" എന്ന താളിൽനിന്ന് ശേഖരിച്ചത്