"മൊടക്കല്ലൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂളിലെ മുൻ അധ്യാപികയുടെ പേര് ചേർത്തു) |
|||
വരി 75: | വരി 75: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!1 | !1 | ||
! | ! |
12:13, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൊടക്കല്ലൂർ യു പി എസ് | |
---|---|
വിലാസം | |
കൂമുള്ളി മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2701360 |
ഇമെയിൽ | modakkalluraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16357 (സമേതം) |
യുഡൈസ് കോഡ് | 32040900608 |
വിക്കിഡാറ്റ | Q64550002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ ഡി പ്രജീഷ് |
പി.ടി.എ. പ്രസിഡണ്ട് | പ്രേംജിത് പിലാച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
12-03-2024 | 16357HM |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .
ചരിത്രം
അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907 ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു അധികവായനക്ക്
ഭൗതികസൗകര്യങ്ങൾ
കൂമുള്ളി പ്രദേശത്തു എല്ലാം ഭൗതിക സൗകര്യങ്ങളോടും കൂടി 3 നില കെട്ടിടം സ്ഥിതി ചെയ്യുന്നു .lp,up വിഭാഗങ്ങളിലായി 24 ക്ലാസ് മുറികൾ .വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ്,സോഷ്യൽ ,ഗണിതം, ഹിന്ദി ,കായികം ,പരിസ്ഥിതി ,it എന്നീ ലാബുകൾ .വിശാലമായ ലൈബ്രറി .1500 പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിപ്പിടത്തിൽ ഇരുന്നു വായനക്കുള്ള സൗകര്യം ഉണ്ട് .10 ലാപ്ടോപ്.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .2 കെട്ടിടങ്ങളിലായി ടോയ്ലറ്റ് സൗകര്യം.വളരെ വിശാലമായ കളിസ്ഥലം .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കോമളവല്ലി | |
---|---|---|
2 | ടി.ദേവദാസൻ | |
3 | കമല | |
4 | ജനാർദ്ദനൻ | |
5 | മീനാക്ഷി | |
6 | നാരായണൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിരീഷ് പുത്തഞ്ചേരി
വഴികാട്ടി
- ഉള്ളിയേരി അത്തോളി കോഴിക്കോട് റൂട്ടിൽ കൂമുള്ളി അങ്ങാടിസമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.4335,75.7627 |zoom=18|width=800px}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16357
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ