ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. പുല്ലൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Binimv (സംവാദം | സംഭാവനകൾ)
'ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Binimv (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== ഗണിത ഫെസ്റ്റ് (11-03-2024) ==
== ഗണിത ഫെസ്റ്റ് (11-03-2024) ==
11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ്  നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ  കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

<gallery>
പ്രമാണം:12244-130.jpg|MATHS FEST(11-03-2024)
പ്രമാണം:12244-129.jpg|SHIVAKEERTHANA
പ്രമാണം:12244-128.jpg|ADWAITH
പ്രമാണം:12244-131.jpg|NIHARA
</gallery>

22:30, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഗണിത ഫെസ്റ്റ് (11-03-2024)