ജി.യു.പി.എസ്. പുല്ലൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഗണിത ഫെസ്റ്റ് (11-03-2024)
11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ് നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
-
MATHS FEST(11-03-2024)
-
SHIVAKEERTHANA
-
ADWAITH
-
NIHARA