"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→4.അടുക്കള) |
||
വരി 11: | വരി 11: | ||
== <small>4.അടുക്കള</small> == | == <small>4.അടുക്കള</small> == | ||
2022 -ൽ ശ്രീ ആൻസലൻ MLA യുടെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ അടുക്കള പണികഴിപ്പിച്ച് 2023-ൽ ശ്രീ ആൻസലൻ MLA തന്നെ കഴിഞ്ഞ സ്‌കൂൾ വാർഷികത്തിൽ ഉൽഘാടന കർമ്മം നിർവഹിച്ചു. നിലവിൽ ഈ അടുക്കളയിലാണ് ഉച്ചഭക്ഷണം തയാറാക്കുന്നത് | 2022 -ൽ ശ്രീ ആൻസലൻ MLA യുടെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ അടുക്കള പണികഴിപ്പിച്ച്. 2023-ൽ ശ്രീ ആൻസലൻ MLA തന്നെ കഴിഞ്ഞ സ്‌കൂൾ വാർഷികത്തിൽ ഉൽഘാടന കർമ്മം നിർവഹിച്ചു. നിലവിൽ ഈ അടുക്കളയിലാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. |
20:45, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1 റീഡിംഗ്റും
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു
2 ലൈബ്രറി
ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്
3 കംപൃൂട്ട൪ ലാബ്
M L A ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 3 ലാപ്ടോപ്പുകളും ഉണ്ട്
4.അടുക്കള
2022 -ൽ ശ്രീ ആൻസലൻ MLA യുടെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ അടുക്കള പണികഴിപ്പിച്ച്. 2023-ൽ ശ്രീ ആൻസലൻ MLA തന്നെ കഴിഞ്ഞ സ്‌കൂൾ വാർഷികത്തിൽ ഉൽഘാടന കർമ്മം നിർവഹിച്ചു. നിലവിൽ ഈ അടുക്കളയിലാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്.