"ഇഎ എൽപിഎസ് പുതുപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''സ്കൂൾ പ്രവർത്തനങ്ങൾ'''
 
''രാവിലെ 10 മണിക്ക് സ്കൂൾ ആരംഭിക്കുന്നു. വിജയപുരം ഗ്രാമപഞ്ചായത്ത് കീഴിൽ വരുന്ന സ്കൂൾ ആയതിനാൽ പഞ്ചായത്ത് വക പ്രഭാതഭക്ഷണം കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ഉണ്ട് ഇതിൽ പ്രാർത്ഥന, പ്രതിജ്ഞ ,ചിന്താവിഷയം, പ്രസംഗം, വാർത്ത ,എന്നിവ ഉൾപ്പെടുത്തി വരുന്നു. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കുശേഷം സുംബാ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കുന്നു ഇതിൽ അധ്യാപകരും പങ്കെടുക്കുന്നു. കുട്ടികളിൽ പഠന താൽപര്യം ജനിപ്പിക്കുന്നതിനായി അടിസ്ഥാനത്തിൽ പഠനത്തോടൊപ്പം ചിത്രരചന, കവിതാ രചന ,കളറിംഗ് എന്നിവ ഉൾപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.''

14:22, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവർത്തനങ്ങൾ

രാവിലെ 10 മണിക്ക് സ്കൂൾ ആരംഭിക്കുന്നു. വിജയപുരം ഗ്രാമപഞ്ചായത്ത് കീഴിൽ വരുന്ന സ്കൂൾ ആയതിനാൽ പഞ്ചായത്ത് വക പ്രഭാതഭക്ഷണം കുട്ടികൾക്ക് നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ഉണ്ട് ഇതിൽ പ്രാർത്ഥന, പ്രതിജ്ഞ ,ചിന്താവിഷയം, പ്രസംഗം, വാർത്ത ,എന്നിവ ഉൾപ്പെടുത്തി വരുന്നു. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കുശേഷം സുംബാ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കുന്നു ഇതിൽ അധ്യാപകരും പങ്കെടുക്കുന്നു. കുട്ടികളിൽ പഠന താൽപര്യം ജനിപ്പിക്കുന്നതിനായി അടിസ്ഥാനത്തിൽ പഠനത്തോടൊപ്പം ചിത്രരചന, കവിതാ രചന ,കളറിംഗ് എന്നിവ ഉൾപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ പഠനത്തിനായി പ്രയോജനപ്പെടുത്തുന്നു.