"എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19815-SPECTRUM LOGO.jpeg|ലഘുചിത്രം|സ്പെക്ട്രം സയൻസ് ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഗോ]] | [[പ്രമാണം:19815-SPECTRUM LOGO.jpeg|ലഘുചിത്രം|സ്പെക്ട്രം സയൻസ് ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഗോ]] | ||
[[പ്രമാണം:19815-SPECTRUM SCIENCE LAB.jpeg|ലഘുചിത്രം|സ്പെക്ട്രം സയൻസ് ക്ലബ്ബിന് കീഴിൽ വളരെ സജീവമായ ഒരു സയൻസ് ലാബും പ്രവർത്തിക്കുന്നു.]] | |||
== സ്പെക്ട്രം സയൻസ് ക്ലബ് == | == സ്പെക്ട്രം സയൻസ് ക്ലബ് == |
12:40, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്പെക്ട്രം സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്ന ലക്ഷ്യബോധത്തോടെ നമ്മുടെ വിദ്യാലയത്തിൽ രൂപം നൽകിയ ശാസ്ത്ര ക്ലബാണ് സ്പെക്ട്രം സയൻസ് ക്ലബ്.
കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിലെ ശാസ്ത്ര അഭിരുചിയുളള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്.
കൺവീനർ : നാദിർഷ എ.കെ
ജോ. കൺവീനർ : മുഹമ്മദ് ഹിഷാം സി.പി
ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന 11 ഗ്രൂപ്പുകളിലായി 66 അംഗങ്ങൾ സയൻസ് ക്ലബിനുണ്ട്.