"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= തേൻമൊഴി =
{{PVHSSchoolFrame/Pages}}
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാത്ത സ്കൂളിലെ 1&2 ക്ലാസ് കുട്ടികൾക്ക്  അവരുടെ അനുഭങ്ങൾ കുഞ്ഞു വാക്കുകളിലൂടെ പ്രകടിപിക്കാൻ ഒരു അവസരമായി ടീച്ചർസ് കുട്ടികൾക്ക് നല്കിയതാണ് സംയുക്ത ഡയറി. അത് ഇന്ന് കുട്ടികൾ സമ്പൂർന്ന ഡയറിയായി മാറ്റി കഴിഞ്ഞിരികുന്നു."തേൻമൊഴി" എന്ന പേരാണ് ഈ ഡിയറിക്ക് നല്കിയത്. പ്രധാനാധ്യാപിക ശാലിനി ടീച്ചർ കുട്ടികൾക് ആശംസകൾ അറിയിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ വെച്ചാണ് ഡയറി പ്രദർഷിപ്പിച്ചത്. എല്ലാവർക്കും കുട്ടികളുടെ ഈ പ്രവരത്തിയോട് വളരെ നല്ല അഭിപ്രായമായിരുന്നു.{{PVHSchoolFrame/Pages}}

09:57, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം