"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}ന്യൂ മാത്‌സ് പരീക്ഷയിൽ ഉന്നത വിജയം.സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ UP വിഭാഗം രണ്ടാംസ്ഥാനം.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം.സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം.LP വിദ്യാർത്ഥികൾക്കായി ബുൾ ബുൾ, കബ്.LP, UP വിദ്യാർത്ഥികൾക്കായി ബാൻഡ് പരിശീലനം.ക്ലാസ് മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് തുടക്കം'ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം.ഫുട്ബോൾ പരിശീലനം.സ്കൗട്ട്, JRC, ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം.രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസുകൾ.പഞ്ചായത്ത് കലാ മേളയിൽ രണ്ടാം സ്ഥാനം.USS പരീക്ഷയിൽ സബ്‌ജില്ലയിൽ ഉയർന്ന മാർക്ക്.LSS, USS ക്ലാസുകൾക്ക് പ്രത്യേക പരിശീലനം.എനർജി കൺവെൻഷൻ പ്രോഗ്രാമിൽ ജില്ലയിൽ ഒന്നാം സ്ഥാനം
 
 
==2023-24 പ്രവർത്തനങ്ങൾ ==
 
'''ജൂൺ '''
[[പ്രമാണം:Praveshanolsavam 19674.jpg.jpg|ലഘുചിത്രം]]
{{Yearframe/Pages}}
==പ്രവേശനോത്സവം==
{| class="wikitable"
|+
![[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു |നടുവിൽ|400x400ബിന്ദു]]
|}
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.</p>
<p>'''സ്വാഗതം''' : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), '''അധ്യക്ഷൻ''' : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), '''ആശംസ''' : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC  vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA  vice president)</p>
</p>ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.</p>
<p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.</b>

11:41, 10 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ന്യൂ മാത്‌സ് പരീക്ഷയിൽ ഉന്നത വിജയം.സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ UP വിഭാഗം രണ്ടാംസ്ഥാനം.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം.സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം.LP വിദ്യാർത്ഥികൾക്കായി ബുൾ ബുൾ, കബ്.LP, UP വിദ്യാർത്ഥികൾക്കായി ബാൻഡ് പരിശീലനം.ക്ലാസ് മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് തുടക്കം'ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം.ഫുട്ബോൾ പരിശീലനം.സ്കൗട്ട്, JRC, ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം.രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസുകൾ.പഞ്ചായത്ത് കലാ മേളയിൽ രണ്ടാം സ്ഥാനം.USS പരീക്ഷയിൽ സബ്‌ജില്ലയിൽ ഉയർന്ന മാർക്ക്.LSS, USS ക്ലാസുകൾക്ക് പ്രത്യേക പരിശീലനം.എനർജി കൺവെൻഷൻ പ്രോഗ്രാമിൽ ജില്ലയിൽ ഒന്നാം സ്ഥാനം