"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
[[പ്രമാണം:18731-basheer dinam.jpg|ലഘുചിത്രം]] | [[പ്രമാണം:18731-basheer dinam.jpg|ലഘുചിത്രം]] | ||
2024 [[:പ്രമാണം:18731-basheer dinam.jpg|18731-basheer dinam.jpg]] | 2024 [[:പ്രമാണം:18731-basheer dinam.jpg|18731-basheer dinam.jpg]] | ||
{| class="wikitable" | |||
|+ | |||
| | |||
== ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ == | |||
ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, പ്ലക്കാർഡ് നിർമ്മാണം. വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നീ പരിപാടികളോടെ ആചരിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. | |||
|} | |||
[[വർഗ്ഗം:18731]] | [[വർഗ്ഗം:18731]] |
20:05, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവംഈ വർഷത്തെ പ്രവേശനോത്സവം മികവാർന്ന രീതിയിൽ ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും cap വിതരണം ചെയ്തു. നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രവേശനോത്സവം മുനിസിപ്പൽ ചെയർമാർ ശ്രീ. പി ഷാജി ഉദ്ഘാടനം ചെയ്തു.HM in Charge സുമ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർശ്രീമതി അജിത, സമീപ വാർഡ് കൗൺസിലർ സക്കീന സൈദ് എന്നിവർ പങ്കെടുത്തു. BPC ജയൻ സാർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു. |
ബഷീർ ദിനംബഷീർ ദിനമായ ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. |
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾഹിരോഷിമ, നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, പ്ലക്കാർഡ് നിർമ്മാണം. വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നീ പരിപാടികളോടെ ആചരിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. |