"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
പ്രമാണം:44253 st.joseph's ups venniyoor.jpg
പ്രമാണം:44253 st.joseph's ups venniyoor.jpg
</gallery>'''''<u>പരിസ്ഥിതി ദിനം</u>'''''
</gallery>'''''<u>പരിസ്ഥിതി ദിനം</u>'''''

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ  ഞാവൽ വൃക്ഷതൈ  നടുകയും  പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു.  കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.<gallery>

വരി 47: വരി 48:
'''''<u>കേരളപ്പിറവി</u>'''''
'''''<u>കേരളപ്പിറവി</u>'''''

കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച്  അഞ്ച് ദിവസത്തെ പരിപാടികൾ സഠഘടിപ്പിച്ചു. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ  പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും അക്ഷരവൃക്ഷം നിർമ്മിക്കുകയും ചെയ്തു.
'''<u>''ശിശുദിനം''</u>'''
പ്രസംഗം, തൊപ്പി നിർമ്മാണം, ഗ്രൂപ്പ് സോങ്, പ്രച്ഛന്നവേഷം എന്നീ പ്രവർത്തനങ്ങളും ശിശുദിനറാലിയും മധുരവും നൽകി ശിശുദിനാഘോഷം മനോഹരമാക്കി.

'''''<u>ഭിന്നശേഷിദിനം</u>'''''

19:18, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്.

പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.

വായനാദിനം

ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ

വായനാവാരം ഉദ്ഘാനം ചെയ്ത് മുഖ്യസന്ദേശം നൽകി. ശ്രീ. ജയകുമാർ സാർ , ശ്രീ. അഭിലാഷ് സാർ, ശ്രീ. കിരൺ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

ഓണാഘോഷം

പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി.

കേരളപ്പിറവി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ പരിപാടികൾ സഠഘടിപ്പിച്ചു. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും അക്ഷരവൃക്ഷം നിർമ്മിക്കുകയും ചെയ്തു.

ശിശുദിനം

പ്രസംഗം, തൊപ്പി നിർമ്മാണം, ഗ്രൂപ്പ് സോങ്, പ്രച്ഛന്നവേഷം എന്നീ പ്രവർത്തനങ്ങളും ശിശുദിനറാലിയും മധുരവും നൽകി ശിശുദിനാഘോഷം മനോഹരമാക്കി.

ഭിന്നശേഷിദിനം

പഠനയാത്ര

ക്രിസ്തുമസ് ആഘോഷം

കായികം