Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നിലവിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത് | | വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നിലവിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്. |
| | |
| | |
| 2020 ഇൽ ആയിരുന്നു നമ്മുടെ സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീംആദ്യമായി അനുവദിച്ചു കിട്ടിയത്. FSFS ആയതുകൊണ്ട് തന്നെ ഒരു നിശ്ചിത തുക ഫീസ് ഇനത്തിൽ കുട്ടികളിൽ നിന്ന് ഈടാക്കികൊണ്ട്
| |
| | |
| ആണ് നാഷണൽ സർവ്വീസ് സ്കീമിലെ എല്ലാ ആവശ്യങ്ങളും നടത്തി പോരുന്നത്.
| |
| | |
| എല്ലാ വർഷവും ഓരോ ബാച്ച് ലും 80 കുട്ടികളെ എൻറോൾ ചെയത് വരുന്നു. 1st and 2nd year വിദ്യാർഥികളിൽ നിന്ന് 160 പേർ നാഷണൽ സർവ്വീസ് സ്കീം - ൽ ഉണ്ടായിരിക്കും. നിലവിൽ നാഷണൽ സർവ്വീസ് സ്കീം ചാർജ് പ്രീത എസ് ബി( NVT, GFC) ആണ് ഏറ്റെടുത്തിരിക്കുന്നത്.
| |
| | |
|
| |
| | |
| '''<big>നാഷണൽ സർവ്വീസ് സ്കീമിൻെ്റ 2023-24 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ.</big>'''
| |
| | |
| 1) സ്കൂളിലെ അച്ചടക്കപരമായ എല്ലാ പ്രവർത്തനങ്ങളിലും നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ പങ്കാളിത്തം വഹിക്കാറുണ്ട്.
| |
| | |
| എല്ലാ പ്രധാന ദിവസങ്ങളും ആചരിക്കുന്നതിന് പുറമെ എല്ലാ ദിവസവും Cadets Discipline ഡ്യൂട്ടി നിർവ്വഹിക്കാറുണ്ട്.
| |
| | |
| 2) ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ' Global Warming' എന്ന വിഷയത്തിൽ ഒരു debate ചെയ്യുക ഉണ്ടായി.
| |
| | |
| 3) ജൂൺ 21 യോഗ ദിനം ആചരിച്ചു
| |
| | |
| 4) ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ റാലി നടത്തുകയും അന്നേ ദിവസം പഞ്ചായത്ത് അംഗം ഉദ്ഘാടനം നിർവഹിച്ച ' ആസാദി കാ അമൃത് മഹോത്സവ് ' എന്ന പരിപാടിയിലും പങ്ക് കൊണ്ടു.
| |
| | |
| 5) യുവജനോത്സവ ദിനത്തിൽ Discipline ഡ്യൂട്ടിയിൽ Cadets സജീവമായി പങ്ക് കൊണ്ടു.
| |
| | |
| 6) ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സേവന വാര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകികൊണ്ട് മറ്റു കുട്ടികൾക്കും മാതൃകയായി. അതിനോടൊപ്പം ഗാന്ധിജിയുടെ ചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മിക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
| | |
| 7) എല്ലാ ആഴ്ചയിലും 2 ദിവസം വീതം പരേഡ് നടത്തി വരുന്നു.
| |
| | |
| 8) ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുകയും പരേഡ് നടത്തുകയും ചെയ്തു.
| |
15:41, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നിലവിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്.