ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ=  ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21731
| സ്കൂൾ കോഡ്= 21731
| ഉപജില്ല= പറളി ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= പറളി  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   

14:48, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

പരിസരശുചിത്വം

പരിസരശുചിത്വത്തെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത് . ഇന്നത്തെ സമൂഹത്ത് നമ്മുടെ പരിസ്ഥിതി വളരെ നശിച്ചുകൊണ്ടിരിക്കുകയാണ്. കടയിൽ നിന്നും കിട്ടുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവയെല്ലാം അടിഞ്ഞുകൂടി നമ്മുടെ പരിസരമെല്ലാം നശിക്കുകയാണ് .മറ്റു പാത്രങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് അതിൽനിന്നും കൊതുക് വളരാൻ ഇടയാകുന്നു. കൂടാതെ മറ്റു പ്രാണികളിൽ നിന്നും പല അസുഖങ്ങളും പകരുന്നു. ആയതിനാൽ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ കത്തിക്കുക. കുപ്പി, ചിരട്ട എന്നിവയിലെല്ലാം വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക. ചപ്പുചവറുകൾ ഇടാതിരിക്കുക ഭൂമി നമ്മുടെ അമ്മയാണ്. അത് നശിപ്പിക്കാതിരിക്കുക

അതുൽകൃഷ്ണ. എം. കെ
3 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - ലേഖനം