ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

പരിസരശുചിത്വത്തെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത് . ഇന്നത്തെ സമൂഹത്ത് നമ്മുടെ പരിസ്ഥിതി വളരെ നശിച്ചുകൊണ്ടിരിക്കുകയാണ്. കടയിൽ നിന്നും കിട്ടുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവയെല്ലാം അടിഞ്ഞുകൂടി നമ്മുടെ പരിസരമെല്ലാം നശിക്കുകയാണ് .മറ്റു പാത്രങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് അതിൽനിന്നും കൊതുക് വളരാൻ ഇടയാകുന്നു. കൂടാതെ മറ്റു പ്രാണികളിൽ നിന്നും പല അസുഖങ്ങളും പകരുന്നു. ആയതിനാൽ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ കത്തിക്കുക. കുപ്പി, ചിരട്ട എന്നിവയിലെല്ലാം വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക. ചപ്പുചവറുകൾ ഇടാതിരിക്കുക ഭൂമി നമ്മുടെ അമ്മയാണ്. അത് നശിപ്പിക്കാതിരിക്കുക

അതുൽകൃഷ്ണ. എം. കെ
3 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - ലേഖനം