"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഇലക്കാട് എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 1910 ൽ ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപതിനാല് വർഷമായി ഈ വിദ്യാലയം അറിവ് പകർന്നു നൽകുന്നു.2000 ത്തിൽ അന്നത്തെ ഹെഡ്മാസ്റ്റർ ടി എസ് എൻ ഇളയത് സാറിന്റെയും സ്കൂൾ പി ടി എ യുടെയും ഇടപെടൽ മൂലം സ്കൂളിൽ സർക്കാർ അഗീകാരത്തോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗം കൂടി പ്രവത്തനം ആരംഭിച്ചു. ത്രീ പ്ലസ് ,ഫോർ പ്ലസ് എന്നിങ്ങനെ രണ്ടു വിഭാഗത്തിൽ ആയി പ്രീ പ്രൈമറി ആദ്യപാനവും നടന്നുവരുന്നു. | {{PSchoolFrame/Pages}}ഇലക്കാട് എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 1910 ൽ ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപതിനാല് വർഷമായി ഈ വിദ്യാലയം അറിവ് പകർന്നു നൽകുന്നു.2000 ത്തിൽ അന്നത്തെ ഹെഡ്മാസ്റ്റർ ടി എസ് എൻ ഇളയത് സാറിന്റെയും സ്കൂൾ പി ടി എ യുടെയും ഇടപെടൽ മൂലം സ്കൂളിൽ സർക്കാർ അഗീകാരത്തോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗം കൂടി പ്രവത്തനം ആരംഭിച്ചു. ത്രീ പ്ലസ് ,ഫോർ പ്ലസ് എന്നിങ്ങനെ രണ്ടു വിഭാഗത്തിൽ ആയി പ്രീ പ്രൈമറി ആദ്യപാനവും നടന്നുവരുന്നു. | ||
2022 ഹെഡ് മാസ്റ്റർ കെ ബി മധുകുമാർ ന്റെ നേതൃത്വത്തിൽ എസ് എസ് കെ യുടെ ഫണ്ട് | 2022 ൽ ഹെഡ് മാസ്റ്റർ കെ ബി മധുകുമാർ ന്റെ നേതൃത്വത്തിൽ എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറിയെ മാതൃക പ്രീപ്രൈമറി ആയി ഉയർത്താൻ വേണ്ട നടപടിക ആരംഭിച്ചു. 13 ഇടങ്ങൾ ഒരുക്കി ശിശുസൗഹൃദ മാതൃക പ്രീപ്രൈമറി സ്മാർട്ട് ക്ലാസ് റൂം , വിവിധ കളി ഉപകരണങ്ങൾ ഒരുക്കിയ പാർക്കും അടങ്ങിയ വർണ്ണക്കൂടാരം പദ്ധതി 2023 ജൂൺ 13 നു ഉദഘാടനം ചെയ്തു. |
14:32, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇലക്കാട് എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 1910 ൽ ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപതിനാല് വർഷമായി ഈ വിദ്യാലയം അറിവ് പകർന്നു നൽകുന്നു.2000 ത്തിൽ അന്നത്തെ ഹെഡ്മാസ്റ്റർ ടി എസ് എൻ ഇളയത് സാറിന്റെയും സ്കൂൾ പി ടി എ യുടെയും ഇടപെടൽ മൂലം സ്കൂളിൽ സർക്കാർ അഗീകാരത്തോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗം കൂടി പ്രവത്തനം ആരംഭിച്ചു. ത്രീ പ്ലസ് ,ഫോർ പ്ലസ് എന്നിങ്ങനെ രണ്ടു വിഭാഗത്തിൽ ആയി പ്രീ പ്രൈമറി ആദ്യപാനവും നടന്നുവരുന്നു.
2022 ൽ ഹെഡ് മാസ്റ്റർ കെ ബി മധുകുമാർ ന്റെ നേതൃത്വത്തിൽ എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറിയെ മാതൃക പ്രീപ്രൈമറി ആയി ഉയർത്താൻ വേണ്ട നടപടിക ആരംഭിച്ചു. 13 ഇടങ്ങൾ ഒരുക്കി ശിശുസൗഹൃദ മാതൃക പ്രീപ്രൈമറി സ്മാർട്ട് ക്ലാസ് റൂം , വിവിധ കളി ഉപകരണങ്ങൾ ഒരുക്കിയ പാർക്കും അടങ്ങിയ വർണ്ണക്കൂടാരം പദ്ധതി 2023 ജൂൺ 13 നു ഉദഘാടനം ചെയ്തു.