"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂട്ടിചേർത്തു) |
(കുട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
=== '''<big>പരിസ്ഥിതി ക്ലബ്ബ്</big>''' === | === '''<big>പരിസ്ഥിതി ക്ലബ്ബ്</big>''' === | ||
അധ്യയനവർഷത്തിൻെ്റ ആദ്യം തന്നെ പരിസ്ഥിതിക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കും. കൺവീനറായി ഹൈസ്കൂളിലെ സജു സാറും വേ | അധ്യയനവർഷത്തിൻെ്റ ആദ്യം തന്നെ പരിസ്ഥിതിക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കും. കൺവീനറായി ഹൈസ്കൂളിലെ സജു സാറും വേ |
12:26, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്ബ്
അധ്യയനവർഷത്തിൻെ്റ ആദ്യം തന്നെ പരിസ്ഥിതിക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കും. കൺവീനറായി ഹൈസ്കൂളിലെ സജു സാറും വേ
ജോയ്ൻ്റ് കൺവീനറായി യു പി ലെ വിനോദ് സാറും ചുമതലയേറ്റു.
ലോകപരിസ്ഥിതിദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൃഷി വകുപ്പിൽ നിന്ന് കിട്ടിയ വൃക്ഷത്തൈകൾ കുട്ടികൾക്ക് ആവശ്യത്തിന് കൊടുത്തു പോയിട്ട് ബാക്കി സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. 'വനങ്ങൾ പ്രകൃതിയുടെ സമ്പത്താണെന്നും, വൃക്ഷങ്ങൾ നടുന്നതിലൂടെ ഭൗമോന്തരീക്ഷത്തിലെ താപനില കുറയ്ക്കാമെന്നും, മരം ഒരു വരമാണെന്നുമുള്ള സന്ദേശം കുട്ടികളിലെത്തിക്കാനുംവേണ്ടിയുള്ള ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്വന്തം വീട്ടിൽ വൃക്ഷ തൈകൾ നടുവാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.
പച്ചക്കറിതോട്ടം
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചത്തോട്ടം നിർമ്മിച്ചു. കീര,വഴുതന,കാച്ചിൽ,പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തത് ഈ വർഷം 600 കിലോ കാച്ചിൽ ഞങ്ങളുടെ സ്കൂൾ വളപ്പിൽ നിന്ന് വിളവെടുത്തു. വിളവെടുത്ത മുഴുവൻ സാധനങ്ങളും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് കൊടുക്കുന്നു.
മാലിന്യസംസ്കരണം
സ്കൂളും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിന്റെ വിവിധ ബ്ലോക്കുകളിൽ വേസ്റ്റ് ബിന്നുകൾ ക്രമീകരിച്ചു.ശേഖരിക്കുന്ന മാലിന്യങ്ങൾ പച്ചക്കറിത്തോട്ടത്തിലേക്ക് വളമായി നിക്ഷേപിക്കുന്നു.
വീട്ടിലെഅടുക്കളതോട്ടം
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിലെ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്ക് ഒരു ബോധവൽക്കരണം ക്ലാസ് സംഘടിപ്പിച്ചു