ഉള്ളടക്കത്തിലേക്ക് പോവുക

"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

മഹാമാരി   


 
കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കൊറോണ
ലോകമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു
രാജ്യങ്ങളെല്ലാം ഭയന്നിടുന്നു
കോടീശ്വരനെന്നോ പാവമെന്നോ
കൊറോണയ്ക്കൊരു പക്ഷഭേദമില്ല
ഓരോരോ രാജ്യത്ത് നോക്കിയാലും
മരിച്ചു വീഴുന്നു മനുഷ്യരെങ്ങും
ഓരോ രാജ്യവും പുറപ്പെടുന്നു
കൊറോണയെ വേഗം പിടിച്ചുകെട്ടാൻ
ആർക്കാണു ജയമെന്നാർക്കറിയാം
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????

മാനസ് കെ
4എ കോവൂർ.എൽ.പി.സ്കൂൾ-
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത