"എ എം യു പി എസ് പാപ്പിനിവട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാലയത്തിൻ്റെ പ്രധാന കെട്ടിടത്തോട് ചേർത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇരുന്നില കെട്ടിടം 4 ക്ലാസ്സ് മുറികളുംകുട്ടിക ളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും കായിക സംസ്കാരം വളർത്തിയെടുക്കാനും വേണ്ടി പാപ്പിനി വട്ടം എ.എം യു പി എസ് എന്ന    സ്പോർട്സ് അക്കാദമി രൂപം കൊള്ളുകയും അതിനായി Sports സാമാഗികൾ സുക്ഷിക്കുന്നതിന് സൗകര്യപ്രദമായ  ഒരു റൂം സജ്ജമാക്കിയിട്ടുണ്ട്.ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉണങ്ങിയ ഇലകൾ ഉപയോഗിച്ച കടലാസുകൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുവാനുള്ള ബോക്സുകൾ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.ഇവയുടെ പുനരുപയോഗം സാധ്യമാക്കുന്നതിന് വേണ്ടിയാണ്എക്കോ ബ്രെയിൻ നത്തിംഗ് ഈസ് വേസ്റ്റ്എന്ന പദ്ധതിക്ക് ബഹുമാനപ്പെട്ട മാനേജരുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ തുടക്കമിട്ടത്.ടോയ്ലറ്റ് സൗകര്യം
 
പെൺകുട്ടികൾക്കായി 14 ടോയ്ലറ്റും
 
ആൺകുട്ടികൾക്കായി 6 യൂറിനൽസും 4 ടോയിലറ്റ് സൗകര്യങ്ങളും ഉണ്ട്
 
കുട്ടികളുടെ പ്രവൃത്തി പരിചയനിപുണി വളർത്തുന്നതാനാവശ്യമായ പ്രവൃത്തി പരിചയ ലാബ് വിദ്യാലയത്തിൽ സജ്ജികരിച്ചിട്ടുണ്ട്

15:07, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൻ്റെ പ്രധാന കെട്ടിടത്തോട് ചേർത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇരുന്നില കെട്ടിടം 4 ക്ലാസ്സ് മുറികളുംകുട്ടിക ളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും കായിക സംസ്കാരം വളർത്തിയെടുക്കാനും വേണ്ടി പാപ്പിനി വട്ടം എ.എം യു പി എസ് എന്ന    സ്പോർട്സ് അക്കാദമി രൂപം കൊള്ളുകയും അതിനായി Sports സാമാഗികൾ സുക്ഷിക്കുന്നതിന് സൗകര്യപ്രദമായ  ഒരു റൂം സജ്ജമാക്കിയിട്ടുണ്ട്.ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉണങ്ങിയ ഇലകൾ ഉപയോഗിച്ച കടലാസുകൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുവാനുള്ള ബോക്സുകൾ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.ഇവയുടെ പുനരുപയോഗം സാധ്യമാക്കുന്നതിന് വേണ്ടിയാണ്എക്കോ ബ്രെയിൻ നത്തിംഗ് ഈസ് വേസ്റ്റ്എന്ന പദ്ധതിക്ക് ബഹുമാനപ്പെട്ട മാനേജരുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ തുടക്കമിട്ടത്.ടോയ്ലറ്റ് സൗകര്യം

പെൺകുട്ടികൾക്കായി 14 ടോയ്ലറ്റും

ആൺകുട്ടികൾക്കായി 6 യൂറിനൽസും 4 ടോയിലറ്റ് സൗകര്യങ്ങളും ഉണ്ട്

കുട്ടികളുടെ പ്രവൃത്തി പരിചയനിപുണി വളർത്തുന്നതാനാവശ്യമായ പ്രവൃത്തി പരിചയ ലാബ് വിദ്യാലയത്തിൽ സജ്ജികരിച്ചിട്ടുണ്ട്